കു​ടും​ബ​മേ​ള ന​ട​ത്തി
Saturday, October 19, 2019 10:37 PM IST
ഉ​ടു​ന്പ​ന്നൂ​ർ: കെഎ​സ്എ​സ്പി​യു ഉ​ടു​ന്പ​ന്നൂ​ർ യൂ​ണി​റ്റ് കു​ടും​ബ​മേ​ള സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പ​ള്ളി​പ്പാ​ട്ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​വി. ഫി​ലി​പ്പ്, എ​ൻ.​എ. ജെ​യിം​സ്, എ.​വി. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും പി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.