വ​ച​നാ​നു​ഭ​വ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം
Monday, October 21, 2019 10:44 PM IST
ക​ട്ട​പ്പ​ന: പാ​ലാ കൊ​ടു​ന്പി​ടി താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച​നാ​നു​ഭ​വ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം 27ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 31ന് ​ നാ​ലു​വ​രെ ന​ട​ക്കും. ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​ന്പി​ലും ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നു ന​യി​ക്കു​ന്ന ജോ​ർ​ദാ​ൻ മി​നി​സ്ട്രി നേ​തൃ​ത്വം​ ന​ൽ​കും. ഫോ​ണ്‍: 9447420227.