കോ​ണ്‍​ഗ്ര​സ് രാ​പ​ക​ൽ സ​മ​രം ചെ​റു​തോ​ണി​യി​ൽ
Monday, October 21, 2019 10:44 PM IST
ചെ​റു​തോ​ണി: ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​തു​സ​ർ​ക്കാ​ർ ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​യി തോ​മ​സ്.

ഓ​ഗ​സ്റ്റ് 22-ലെ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്ക​ൽ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടു​ക്കി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, തോ​മ​സ് രാ​ജ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, ആ​ഗ​സ്തി അ​ഴ​ക​ത്ത്, പി.​ഡി ശോ​ശാ​മ്മ, അ​ഗ​സ്റ്റി​ൻ സ്രാ​ന്പി​ക്ക​ൽ, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, പി.​ഡി. ജോ​സ​ഫ്, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, ജോ​യി വ​ർ​ഗീ​സ്, അ​നീ​ഷ് ജോ​ർ​ജ്, സി.​പി. സ​ലീം, റോ​യി കൊ​ച്ചു​പു​ര, മു​ര​ളീ​ധ​ര​ൻ, ഹ​രി​ബാ​ബു, വ​ക്ക​ച്ച​ൻ വ​യ​ലി​ൽ, ശ​ശി ക​ട​പ്ലാ​ക്ക​ൽ, ശ​ശി ക​ണ്യാ​ലി​ൽ, ജോ​ർ​ജ് മേ​ക്ക​മാ​ലി, ജോ​യി കു​രു​വ​ൻ​പ്ലാ​ക്ക​ൽ, കെ. ​ഗോ​പി, ടെ​ജോ കാ​ക്ക​നാ​ട്ട്, കെ.​എം. ജ​ലാ​ലു​ദീ​ൻ, ടി​ന്‍റു സു​ഭാ​ഷ്, രാ​മ​ച​ന്ദ്ര​ൻ പു​ലി​പ്പാ​റ, എ​സ്. ക​റു​പ്പു​സ്വാ​മി, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, ബാ​ബു ജോ​ർ​ജ്, അ​നീ​ഷ് പ്ലാ​ശ​നാ​ൽ, ജോ​ജോ ച​ക്കാം​കു​ന്നേ​ൽ, മാ​നി രാ​മ​ൻ, ആ​ലീ​സ് ജോ​സ്, റീ​ത്ത സൈ​മ​ണ്‍, മോ​ളി ഗീ​വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് ഖ​നീ​ഫ, അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.