ഭൂ​മി​യാം​കു​ള​ത്ത് ദ​ന്പ​തീകൂ​ട്ടാ​യ്മ
Monday, October 21, 2019 10:49 PM IST
ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ലെ ദ​ന്പ​തി​ക​ളു​ടെ സം​ഗ​മം ന​ട​ന്നു. പു​തു​ക്കി പ​ണി​ത ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​യ്ക്കൊ​രു​ക്ക​മാ​യാ​ണ് സം​ഗ​മം ന​ട​ന്ന​ത്. ദ​ന്പ​തീകൂ​ട്ടാ​യ്മ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​കെ​സി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു.