അം​ഗ​ത്വ വി​ത​ര​ണം
Monday, October 21, 2019 10:50 PM IST
അ​ടി​മാ​ലി: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ​യു​ടെ ജി​ല്ലാ​ത​ല അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ കോ​ഴി​ക്ക​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​എ​സ്. ര​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സാ​ബു ക​രി​ശേ​രി, ഓ​മ​ന വി​ജ​യ​കു​മാ​ർ, കെ.​കെ.​രാ​ജ​ൻ, സാ​ബു കൃ​ഷ്ണ​ൻ, കെ.​കെ.​സ​ന്തോ​ഷ്, കെ.​യു. അ​നൂ​പ്, സി​ന്ധു ജ​യ്മോ​ർ, പ്ര​കാ​ശ് ത​ങ്ക​പ്പ​ൻ, മി​നി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.