അ​ക്ഷ​യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, October 23, 2019 10:41 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ചെ​റു​തോ​ണി പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തേ​ക്കു മാ​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ക്ഷ​യ കേ​ന്ദ്രം ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ ആ​ലി​യാ​കു​ന്നേ​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ന​വീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഐ​ടി മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ സി.​എം ഷം​നാ​ദ,് സി​എ​സ് സി ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ ബാ​ബു, അ​ക്ഷ​യ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. സു​ബി, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ജ​ലാ​ലു​ദീ​ൻ, വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം, സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, സെ​ക്ര​ട്ട​റി സ​ജി ത​ട​ത്തി​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി ലി​ജി വി​നു, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി ജി​ജേ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ളോ​ത്സ​വം

ചെ​റു​തോ​ണി: കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തും കേ​ര​ള യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡും സം​യു​ക്ത​മാ​യി 26, 27 തീ​യ​തി​ക​ളി​ൽ കേ​ര​ളോ​ത്സ​വം ന​ട​ത്തും. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും 15-നും 40-​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ പ്രാ​യ​വും സ്ഥി​ര​താ​മ​സ​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 25-ന് ​മു​ൻ​പാ​യി പ​ഞ്ചാ​യ​ത്താ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.