രാ​ത്രി ആ​രാ​ധ​ന
Wednesday, October 23, 2019 10:41 PM IST
രാ​ജാ​ക്കാ​ട്: മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച സു​വി​ശേ​ഷ മി​ഷ​ന​റി മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ഡ്ന​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ 26-ന് ​രാ​ത്രി ഏ​ഴു​മു​ത​ൽ 27-ന് ​രാ​വി​ലെ ആ​റു​വ​രെ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​ന്പി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 6282675281.

ആ​ദ്യ​ഫ​ല
പെ​രു​ന്നാ​ൾ

രാ​ജ​കു​മാ​രി: വ​ട്ട​പ്പാ​റ സെ​ന്‍റ് പോ​ൾ​സ് ആം​ഗ്ലീ​ക്ക​ൻ പ​ള്ളി​യി​ൽ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളും പ്ര​തി​ഷ്ഠാ​ദി​ന പെ​രു​ന്നാ​ളും 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. 26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​യേ​റ്റ്, ആ​റി​ന് സെ​ന്‍റ് ഹാ​ബേ​ൽ കു​രി​ശ​ടി​യി​യി​ൽ​നി​ന്നും പ​ള​ളി​യി​ലേ​ക്ക് റാ​സ, സ​ന്ധ്യാ​ന​മ​സ്കാ​രം, ലി​ത്താ​നി പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന.
27-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം- റ​വ. ഡോ. ​വ​ർ​ഗീ​സ് നി​ര​പ്പ്തൊ​ട്ടി​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ. ഫാ.​ഷാ​ജി പോ​ൾ, ഫാ. ​മ​ർ​ക്കോ​സ്, ഫാ. ​ഉ​ല​ഹ​ന്നാ​ൻ, ഫാ. ​ബാ​ബു ജേ​ക്ക​ബ് എ​ന്നി​വ​ർ വി​വി​ധ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി ഉ​ല​ഹ​ന്നാ​ൻ അ​റി​യി​ച്ചു.