മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Sunday, November 10, 2019 10:37 PM IST
പെ​രു​വ​ന്താ​നം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ പെ​രു​വ​ന്താ​നം ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും 1964-ലെ ​ഭൂ​മി പ​തി​ച്ച് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ ഷി​നോ​ജ് ചി​ല​ന്പി കു​ന്നേ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക് തോ​മ​സ്, ബെ​ന്നി പെ​രു​ന്പ​ന്താ​നം, ഷാ​ജ​ഹാ​ൻ മീ​ത്തി​ൽ, ത​ങ്ക​ച്ച​ൻ ഏ​റ​ത്തേ​ൽ, മ​ജോ കാ​രി​മു​ട്ടം, സി.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​നം

നെ​ടു​ങ്ക​ണ്ടം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി.​ജെ. പീ​റ്റ​ർ, സെ​ക്ര​ട്ട​റി പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ഉ​ല​ഹ​ന്നാ​ൻ, കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷാ​ജി ക​ണ്ണാം​കു​ഴി, ജോ​സ് ആ​റ്റു​പു​റം, സി.​എ. ഏ​ലി​കു​ട്ടി, പി.​ജി. കു​ര്യാ​ക്കോ​സ്, പി.​കെ. ഷാ​ജി, കെ.​വി. രാ​ജു, മു​ഹ​മ്മ​ദ്കു​ഞ്ഞ്, ഒ. ​ശ്രീ​ദേ​വി, എം.​ടി. ശൗ​ര്യാ​ർ, എ​ൻ.​കെ. കു​ട്ട​പ്പ​ൻ, വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.