സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ മാ​റ്റി
Sunday, November 10, 2019 10:37 PM IST
ക​ട്ട​പ്പ​ന: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നാ​ളെ ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്താ​നി​രു​ന്ന ക​ർ​ഷ​ക​മാ​ർ​ച്ചും സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും മാ​റ്റി​വ​ച്ച​താ​യി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​റി​യി​ച്ചു.
ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വു​ക​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും 1964, 1993 വ​ർ​ഷ​ങ്ങ​ളി​ലെ ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത് സം​ബ​ന്ധ​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗം ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​തി​നാ​ലാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ മാ​റ്റി​യ​ത്.
ക​ട്ട​പ്പ​ന പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടി​യ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു സ്റ്റീ​ഫ​ൻ, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, സാ​ജു പ​ട്ട​രു​മ​ഠം, സാ​ബു കു​ര്യ​ൻ, പ്ര​ദീ​പ് ജോ​ർ​ജ്, സി​ജോ ഇ​ല​ന്തൂ​ർ, ഇ.​വി. ജോ​സ​ഫ്, ടോ​മി തൈ​ലം​മാ​നാ​ൽ, പാ​പ്പ പൂ​മ​റ്റം, ദേ​വ​സ്യ പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ, വ​ക്ക​ച്ച​ൻ പാ​ന്പാ​ടി, ചാ​ക്കോ​ച്ച​ൻ കു​മ​ളി, ജാ​ക്സ​ണ്‍ പൂ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.