എ​ൻ​ജി​ഒ അ​സോ​. നി​ൽ​പ്പു​സ​മ​രം ഇന്ന്
Monday, November 11, 2019 10:14 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തും.
രാ​വി​ലെ 10.30 ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​സ്മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​നി​താ ക​ലോ​ത്സ​വം ന​ട​ത്തും

വ​ണ​പ്പു​റം: ക​വി​ത ക്ല​ബ് വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ ക​ലോ​ത്സ​വം ന​ട​ത്തും. നാളെ രാ​വി​ലെ 10ന് ​ടൗ​ണ്‍ വാ​ർ​ഡ് മെം​ബ​ർ ലീ​ല ത​ങ്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗി​രി​ജാ രാ​ജ​ൻ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പി​ച്ചാ​പ്പി​ള്ളി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി ഹം​സ, ജോ​മോ​ൻ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ണ്‍ സ്വാ​ഗ​ത​വും ഷെ​റീ​ന നി​സാ​ർ ന​ന്ദി​യും പ​റ​യും.