Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പടിയിറങ്ങി
Tuesday, November 12, 2019 10:37 PM IST
ചെറുതോണി: ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് നെടുനായകത്വം വഹിച്ച റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങി. പതിമൂന്നരവർഷക്കാലം ഇടുക്കി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ച ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ കഴിഞ്ഞ ശനിയാഴ്ച ഒൗദ്യോഗികമായി സൊസൈറ്റിയുടെ ഡയറക്ടർസ്ഥാനത്തുനിന്നും വിരമിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ ഇറ്റാലിയൻ ഭാഷാ പഠനത്തിലാണിപ്പോൾ.
2003-ൽ ഇടുക്കി രൂപത രൂപീകൃതമായതോടെ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും പ്രവർത്തനമാരംഭിച്ചു. പ്രഥമ ഡയറക്ടറായി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നിയമിതനായി. 2006-ലാണ് കൊച്ചുപുരക്കലച്ചൻ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. സൊസൈറ്റിയിലൂടെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇദ്ദേഹം അഹോരാത്രം പാടുപെട്ടു.
എച്ച്ഡിഎസ് സൊസൈറ്റിക്കൊപ്പം അച്ചനെ കൂടുതൽ പ്രശസ്തനും ജനകീയനുമാക്കിയത് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളാണ്. 2007-ൽ ഹൈറേഞ്ച് സംരക്ഷണ സമിതി രൂപികരിച്ച നാൾമുതൽ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലാണ് സമിതിയുടെ ജനറൽ കണ്‍വീനർ. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഇടപെടലുകൾ ഇടുക്കി ജില്ലയിലെ ഒട്ടേറെ ഭൂപ്രശ്നങ്ങക്ക് പരിഹാരമുണ്ടാക്കി. സമിതിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ നിരവധി സമരങ്ങൾ ഹൈറേഞ്ചിന്റെ ചരിത്രത്തിലെ പുതിയ ഏടുകളാണ്. സമിതി തുടക്കംകുറിച്ച രാപകൽ സമരങ്ങൾ സമരചരിത്രത്തിനു പുതിയ ഭാവം നൽകി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിനെതിരേ നടത്തിയ സമരങ്ങളാണ് സർക്കാരുകളെ മാറിചിന്തിപ്പിച്ചത്.
സ്കൂളുകളിൽ ലഹരിക്കെതിരേയുള്ള ബോധവത്കരണ പരിപാടികളിലൂടെ പുതുതലമുറയുടെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. 2018-ൽ ജില്ലയിലുണ്ടായ മഹാപ്രളയത്തിൽ കെടുതിയിലായ ജനങ്ങൾക്കായി എച്ച്ഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി 115 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു പ്രവർത്തിപ്പിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിലും ഏവർക്കും മാതൃകയായി രൂപത മാറിയതും എച്ച്ഡിഎസ് വഴിയാണ്.
ആഞ്ജനേയം പദ്ധതിയും ശ്രദ്ധേയമായി. കാഴ്ചയില്ലാത്ത 225 പേർക്ക് മരിച്ചുപോയവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ മഹാഭാഗ്യം സിദ്ധിച്ചതും ഈ പദ്ധതിയിലൂടെയാണ്. സേവ് എ ഫാമിലി പദ്ധതിവഴി 282 കുടുംബങ്ങളെ ദത്തെടുത്ത് സംരക്ഷിച്ചു. 78 അംഗപരിമിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പും നൽകിവരുന്നുണ്ട്. പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തൊഴിലാളി ദൗർലഭ്യം പരിഹരിക്കാനാരംഭിച്ച ഫാം ഫ്രണ്ട്സും ജനശ്രദ്ധയാകർഷിച്ച പദ്ധതിയായിരുന്നു.
സാമൂഹ്യ സേവന രംഗത്ത് മാറ്റിവയ്ക്കപ്പെടാനാവാത്ത വ്യക്തിത്വമായി കൊച്ചുപുരക്കൽ അച്ചൻ മാറുകയായിരുന്നു.
തൂവാല വിപ്ലവം
കട്ടപ്പന: ക്ഷയരോഗ വിമുക്ത ജില്ലയ്ക്കായി തൂവാല വിപ്ലവവുമായി കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിലെ വിദ്യാർഥികളും ആരോഗ്യ വകുപ
മാസ്റ്റേഴ്സ് അസോ. ജില്ലാ കായികമേള
തൊടുപുഴ: ജില്ലാ മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കായികമേള 10ന് രാവിലെ 10ന് മുതലക്കോടം സെന്റ് ജോർജ്
കനത്ത മഴ: തക്കാളിക്ക് വിലയേറുന്നു
മറയൂർ: കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളി നശിക്കുന്നു. വിപണിയിൽ തക്കാളിയുടെ വരവ് കുറഞ്ഞതോടെ വില ഇരട്ടിയിലധികം
പൊതുമരാമത്ത് നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ
ചെറുതോണി: ജില്ലയിൽ കരാർ ജോലികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കരാറുകാരുടെ സംഘടനകളായ കേരള ഗവണ്മെന്റ് കോണ
എന്യൂമറേറ്റർമാരുടെ തെരഞ്ഞെടുപ്പ്
ചെറുതോണി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എന്യൂമറേറ്റർമാരെ നിയമിക്കും. പള്ളിവാസൽ, കൊക്കയാർ, മാങ്കുളം, വെള്ളി
ഓഫ് റോഡ് ജീപ്പ് സഫാരി: സ്റ്റിക്കർ പതിപ്പിക്കണം
ഇടുക്കി: വാഗമണ്‍, കുമളി, സത്രം, ചിന്നക്കനാൽ, രാമക്കൽമേട് എന്നിവിടങ്ങളിലെ ജീപ്പ് സഫാരി വാഹനങ്ങൾ 10ന് മുന്‍പായി അതാത്
ഉടുന്പൻചോല - ചിത്തിരപുരം റോഡിന്റെ നിർമാണോദ്ഘാടനം നാളെ
ഇടുക്കി: ജില്ലയുടെ വികസനത്തിന് അടിസ്ഥാനമാകുന്ന ഉടുന്പൻചോല - ചിത്തിരപുരം റോഡിന്റെ നിർമാണോദ്ഘാടനം നാളെ വൈകുന്നേര
ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം എട്ടിന്
തൊടുപുഴ: സ്വകാര്യ,സർക്കാർ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത
കുട്ടികളുടെ കൂട്ടയോട്ടം
നെടുങ്കണ്ടം: ജില്ലയെ ക്ഷയരോഗമുക്തമാക്കുന്നതിന് ആരോഗ്യ വകുപ്പ് നടത്തുന്ന ’എൻഡ് ടിബി’ കാന്പയിന്റെ പ്രചാരണാർഥം ഇന്ന്
അമ്മയും ഭിന്നശേഷിയുള്ള മകനും സ്നേഹമന്ദിരത്തിൽ കാത്തിരിക്കുന്നു
ചെറുതോണി: ബന്ധുക്കൾക്കായി അമ്മയും ഭിന്നശേഷിയുള്ള മകനും പടമുഖം സ്നേഹമന്ദിരത്തിൽ കാത്തിരിക്കുന്നു. ഓർമക്കുറവും പരസ
റോട്ടറി ക്ലബ് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം നാളെ
തൊടുപുഴ: പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റോട്ടറി ക്ലബ് കൊച്ചിൻ മിഡ്ടൗണ്‍ നിർമിച്ച് നൽകുന്ന ഏഴ് വീടുകളു
തകർന്ന റോഡിൽ ത്യാഗംചെയ്തു കുരുന്നുകൾ
ചെറുതോണി: തകർന്ന റോഡിന്റെ ശോച്യാവസ്ഥ കരൾ അലിയിപ്പിച്ചുകളഞ്ഞു മൂവർ കുട്ടിസംഘത്തിന്റെയും. കുട്ടികൾക്കു സൈക്കിൾ ച
ഫെബ്രുവരിയോടെ പാലുത്പാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലെത്തും: മന്ത്രി
അടിമാലി: അടുത്ത ഫെബ്രുവരിക്കു മുന്‍പായി പാൽ ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തുമെന്ന് ക്ഷീര വികസന വകുപ്പ് മ
മദ്യ വിപത്തിനെതിരേ മദ്യഷോപ്പിനു മുന്നിൽ കുട്ടികളുടെ ബോധവൽകരണം
വെള്ളയാംകുടി: മദ്യവിപത്തിനെതിരേ ബോധവത്കരണവുമായി വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്ആൻഡ
കട്ടപ്പന ഭൂമി തട്ടിപ്പ് വില്ലേജ് അസിസ്റ്റന്റിന്റെ പങ്കും അന്വേഷിക്കും
കട്ടപ്പന: കട്ടപ്പനയിൽ തണ്ടപ്പേരിൽ കൃത്രിമം കാട്ടി വ്യാജപ്പട്ടയം സന്പാദിച്ച കേസിൽ സബ് കളക്ടർ അന്വേഷണം തുടങ്ങി. കട്ടപ
തുക്കുപാലത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ നാളെ നെടുങ്കണ്ടത്ത് എത്തിക്കും
നെടുങ്കണ്ടം: തൂക്കുപാലത്തുനിന്നും കാണാതായ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് അൻഷാദിനെ ഇന്നും പെണ്‍കുട്ടിയെ നാളെയും നെടുങ്ക
അവാർഡ് ജേതാക്കളെ ആദരിച്ചു
കട്ടപ്പന: സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ഈവർഷത്തെ സംസ്ഥാന, ജില്ലാതല അവാർഡുകൾക്ക് അർഹരായ വ്യക്തികളെയും സ്ഥാപന
അമലോത്ഭവ മാതാവിന്റെ തിരുനാൾ
കാൽവരിമൗണ്ട്: കാൽവരിമൗണ്ട് ഇടവകയുടെ അമലപുരം (എട്ടാംമൈൽ) സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ
വൃക്കരോഗിയുടെ ചികിത്സാ സഹായത്തിന് അഖിലകേരള വടംവലി മത്സരം
നെടുങ്കണ്ടം: വൃക്കരോഗിയായ രാമക്കൽമേട് സ്വദേശി ഷൈല വാസുവിന്റെ ചികിത്സാ ധനശേഖരണാർഥം യൂത്ത് കോണ്‍ഗ്രസ് കരുണാപുരം ട
അടിമാലിയിൽ രണ്ടു വീടുകളിൽ മോഷണം
അടിമാലി: അടിമാലി മേഖലയിലെ രണ്ടു വീടുകളിൽ മോഷണം. ഇരു വീടുകളിൽനിന്നുമായി ഏഴരപവൻ സ്വർണം നഷ്ടമായി. അടിമാലി ആയിര
നെടുങ്കണ്ടത്തിന്റെ കുരുക്കഴിക്കാൻ അടിയന്തര യോഗം
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉടുന്പൻചോല ജോയിന്റ് ആർടിഒ ഓഫീസിൽ അടിയന്തര യോഗം ചേ
പൊതുപ്രവർത്തകനെ ആദരിച്ചു
നെടുങ്കണ്ടം: പെതുപ്രവർത്തകനായ അഗസ്റ്റിൻ കുറുമണ്ണിനെ കുഴിത്തൊളു ദീപ ഹൈസ്കൂൾ അധികൃതർ ആദരിച്ചു. വിദ്യാലയങ്ങളിൽനിന
പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ അഴിമതി രോപണം ഉന്നയിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ച
കാട്ടുപന്നിയുടെ ഇറച്ചിയുമായി മൂന്നുപേർ പിടിയിൽ
അടിമാലി: വാഹനമിടിപ്പിച്ചു വീഴ്ത്തിയ കാട്ടുപന്നിയുടെ ഇറച്ചിയുമായി മാങ്കുളം സ്വദേശികളായ രണ്ടുപേരേയും കല്ലാർ സ്വദേശി
കുട്ടികളെ വലവീശിപ്പിടിക്കാൻ ലഹരി മാഫിയ സജീവം
തൊടുപുഴ: സ്കൂൾ , കോളജ് വിദ്യാർഥികളെ വല വീശിപ്പിടിക്കാൻ കഞ്ചാവ്, മയക്കുമരുന്ന് മാഫിയ രംഗത്ത്.
കഴിഞ്ഞ ദിവസം നഗരത
റോഡിൽ വീണ്ടും കെണിയൊരുക്കി കുഴി
കാഞ്ഞാർ: തൊടുപുഴ - പുളിയൻ മല സംസ്ഥാന പാതയിൽ കാഞ്ഞാർ- വാഗമണ്‍ ജംഗ്ഷന് സമീപം വെള്ളം ഒഴുകുന്നതിനായി കോണ്‍ക്രീറ്റ് ചെയ
കാന്പസ് ഹരിതാഭമാക്കാൻ വിദ്യാർഥികൾ
കരിമണ്ണൂർ: അലക്ഷ്യമായി വലിച്ചെറിയുന്ന കടലാസുകൾ, ചോറ്റുപാത്രം പൊതിഞ്ഞു കൊണ്ടു വരുന്ന പത്രക്കടലാസുകൾ, മിഠായിക്കട
ബാലവേദി യോഗം
പൊന്നന്താനം: ഗ്രാമീണവായനശാലയിൽ ബാലവേദി പൊതുയോഗവും തെരഞ്ഞെടുപ്പും സെമിനാറും സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ
വനിതോത്സവം
കാഞ്ഞിരമറ്റം: ഗ്രാമീണ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതോത്സവം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.എൻ. പാർവ
ഗാന്ധിദർശൻ വേദി ധർണ നടത്തി
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപ
ഫ്രാൻസിസ്കൻ അൽമായസഭ റീജൺ സമ്മേളനം
മേലുകാവുമറ്റം: ഫ്രാൻസിസ്കൻ അല്മായസഭ തുടങ്ങനാട് റീജിയൻ സമ്മേളനം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് മേലുകാവുമറ്റം സെന്റ് തോമ
വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം
തൊടുപുഴ: കേന്ദ്രസർക്കാർ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സാന്പത്തിക സഹായത്തോടെ പട്ടിക വർ
തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്
തൊടുപുഴ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐഎൻറ്റിയുസി) ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമ
എസ്ഐ കൈ കാണിച്ചു, ബസ് നിർത്തിയില്ല; സ്റ്റേഷന് മുന്നിൽ പോലീസ് ബസ് തടഞ്ഞു
കാഞ്ഞാർ: എസ് ഐ കൈ കാണിച്ചിട്ടും കെ എസ് ആർ ടി സി നിർത്തിയില്ല. ഇന്നലെ വൈകുന്നേരം 5.45ന് മുലമറ്റം പെട്രോൾ പന്പിന് സമീപമാ
രൂപത ബൈബിൾ കണ്വൻഷൻ: വോളന്റിയേഴ്സ് ഒരുക്ക ധ്യാനം
പാലാ: പാലാ രൂപത 37-ാമത് ബൈബിൾ കണ്‍വൻഷന്റെ ഒരുക്കമായി വോളന്റിയേഴ്സിന്റെ ധ്യാനം നാളെ നടക്കും.
പാലാ കത്തീഡ്രൽ പള്ളി
കുരുന്പുപാടം കപ്പൂച്ചിൻ ആശ്രമത്തിൽ ധ്യാനം ഒന്‍പതിന് ആരംഭിക്കും
പള്ളിക്കാമുറി:കുരുന്പുപാടം സെന്റ് മൈക്കിൾസ് കപ്പൂച്ചിൻ ആശ്രമത്തിൽ ക്രിസ്മസിനോടനുബന്ധിച്ചു നടത്തുന്ന വചന നവീകരണ
വിശ്വജ്യോതിയിൽ ഇന്റർനാഷണൽ വർക്ക്ഷോപ്പ് ആരംഭിച്ചു
വാഴക്കുളം: ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള 13 ദി
രാഗേന്ദുവിന് സഹായമായി ഒൗർ ലേഡി ബസ് ജീവനക്കാർ
കട്ടപ്പന: കോട്ടയം സ്വദേശി മുളകുഴിയിൽ രാഗേന്ദു എന്ന ഏഴുവയസുകാരിക്ക് സഹായഹസ്തവുമായി ഒരുപറ്റം ബസ് ജീവനക്കാർ. കോട്
പട്ടയം കിട്ടാനായി വീട്ടമ്മമാർ എൽഎ ഓഫീസ് ഉപരോധിച്ചു
കട്ടപ്പന: വർഷങ്ങളായി കാത്തിരുന്നിട്ടും തങ്ങളുടെ സ്ഥലത്തിന് പട്ടയം കിട്ടാത്തതിനെതിരേ സമരവുമായി വിട്ടമ്മാമാർ. കട്ടപ
കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്
കട്ടപ്പന: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഐടിഐ ജംഗ്ഷനിൽ നിർമാണം പ
ഏകദിന സമ്മേളനം
കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർഥനാ യോഗത്തിന്റെ ഏകദിന സമ്മേളനം ഏഴിന് രാവിലെ 9.30-ന് പുറ്റടി സെന്റ്
ഫുട്ബോൾ ടൂർണമെന്റ്
കാൽവരിമൗണ്ട്: യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 27 മുതൽ കാൽ
ഇരട്ടയാറിന്റെ കായികപ്രതിഭകൾക്ക് ഇന്ന് പൗരസ്വീകരണം
ഇരട്ടയാർ: റവന്യു ജില്ലാ കായികമേളയിൽ കട്ടപ്പന സബ്ജില്ലയെ ചാന്പ്യൻപട്ടത്തിലേക്ക് നയിച്ച ഇരട്ടയാർ സെന്റ് തോമസ് ഹയർ
ബോധവത്കരണ സെമിനാർ
രാജകുമാരി: രാജകുമാരി ഗ്രാമപഞ്ചായത്തിന്റെയും വനിത കമ്മീഷന്റെയും ആഭിമുഖ്യത്തിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.
സുവിശേഷ യോഗം
അടിമാലി: യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല സുവിശേഷ യോഗം ഇന്ന് അടിമാലി സെന്റ പീറ്റേഴ്സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗ
ശ്രീമന്ദിരം ശശികുമാറിന്റെ വീടിനുനേരെ ആക്രമണം; അഞ്ചു യുവാക്കൾ പിടിയിൽ
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ ശ്രീമന്ദിരം ശശികുമാറി
ജെപിഎമ്മിൽ കാരൾ മത്സരം നടത്തി
ലബ്ബക്കട: ക്രിസ്മസിന്റെ വരവിനെ അനുസ്മരിപ്പിച്ച്് ജെപിഎം കോളജിൽ കാന്റിക് ഡി നോയൽ - 2019 എന്നപേരിൽ കാരൾ ഗാനമത്സരം ന
സായാഹ്ന കണ്‍വൻഷനും ഭവന സന്ദർശനവും
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന എട്ടാമത് കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്‍വൻഷനു മുന്ന
അമലോൽഭവ തിരുനാൾ
രാജകുമാരി: പൂപ്പാറ വേളാങ്കണ്ണിമാത പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോൽഭവ തിരുനാളും ത്രിദിന ബൈബിൾ കണ്‍വൻഷ
പ്രസംഗ, ഉപന്യാസ മത്സരം
നെടുങ്കണ്ടം: കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗം, ഉ

Latest News
തെരുവ് നായ കടിച്ച് മുൻസിഫ് മജിസ്ട്രേറ്റിന് പരിക്ക്
പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കോടിയേരി തുടരും; പകരം ആർക്കും ചുമതലയില്ലെന്ന് സിപിഎം
കർദിനാൾ മാർ ജോർജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ്
പോലീസിന് തോക്ക് നൽകിയിരിക്കുന്നത് കാണാനല്ല: ബിജെപി നേതാവ്

More from other section
മെഡിക്കൽ ക്യാമ്പ് നടത്തി
Thiruvananthapuram
രണ്ടരവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Kollam
സന്നിധാനത്ത് കേന്ദ്ര, സംസ്ഥാന പോലീസ് സേനയുടെ റൂട്ട്മാർച്ച്
Pathanamthitta
ഉപന്യാസരചനാ മത്സരം
Alappuzha
അമേരിക്കക്കാരൻ കോട്ടയത്തു മരിച്ചു
Kottayam
ഫ്രാൻസിസ്കൻ അൽമായ സഭ രൂപതാതല വാർഷികം നാളെ
Ernakulam
ആയുർവേദ സെമിനാർ ഇന്ന്
Thrissur
കൊടുവായൂർ മേരിയൻ കോളേജിൽ ആരോഗ്യ സെമിനാർ നടത്തി
Palakkad
യോഗം വിളിക്കാൻ സെക്രട്ടറിക്ക് കത്തു നൽകി
Malappuram
എരഞ്ഞിപ്പാലം മേൽപ്പാലം സിആർഎഫിൽ ഉൾപ്പെടുത്തി നിർമിക്കുമെന്ന് എംപിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Kozhikode
എളമ്പമല വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്ന് 270 ലിറ്റര്‍ വാഷ് പിടികൂടി
Wayanad
വൈസ്മെൻസ് ക്ലബ് ഡിസ്ട്രിക്ട് കൗൺസിൽ നടത്തി
Kannur
കല്യോട്ട് പെരുങ്കളിയാട്ടം: പ്രചാരണത്തിന് അശ്വസന്ദേശയാത്ര

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top