നാ​ട്ടു​വൈ​ദ്യ പ്ര​ചാ​ര​ണ​യാ​ത്ര തൊ​ടു​പു​ഴ​യി​ൽ
Tuesday, November 12, 2019 10:39 PM IST
തൊ​ടു​പു​ഴ: വൈ​ദ്യ​മ​ഹാ​സ​ഭ​യും പാ​ര​ന്പ​ര്യ​നാ​ട്ടു​വൈ​ദ്യ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ട്ടു​വൈ​ദ്യ​പ്ര​ച​ാര​ണ​യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നിർവഹിച്ചു.
ഇ​ടു​ക്കി ഒൗ​ഷ​ധ​സ​സ്യ ഉ​ത്പാ​ദ​ക വി​പ​ണ​ന​സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ മാ​ന്നാ​ർ ജി .​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ബി. മ​ധു ചാ​ല​ക്കു​ടി, കെ.​വി. സു​ഗ​ത​ൻ, പി. ​ശ്രീ​നി​വാ​സ​ൻ, വി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​രി​ക്കു​ഴ വാ​സു​ദേ​വ​ൻ വൈ​ദ്യ​ർ, ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, റെ​ജി വൈ​ദ്യ​ർ, ത​ങ്ക​പ്പ​ൻ ആ​ചാ​ര്യ, രാ​ജേ​ഷ്കു​മാ​ർ, ഷൈ​ല സ​ലി​മോ​ൻ, സെ​ലി​ൻ ജോ​ണ്‍ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ൻ.​യു. ജോ​ണ്‍, ബേ​ബി ജോ​ഷ്വ, എം.​കെ. സേ​വ്യ​ർ, പി.​ജെ. ജോ​ർ​ജ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.