ക​ലാ​പൂ​ര​ത്തി​നു കൊ​ടി​യേ​റി
Monday, November 18, 2019 10:33 PM IST
ക​ട്ട​പ്പ​ന: കൗ​മാ​ര ക​ല​യു​ടെ പൂ​ര​ത്തി​നു കൊ​ടി​യേ​റി. 19 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ട്ട​പ്പ​ന​യി​ൽ വി​രു​ന്നെ​ത്തി​യ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും.

കേ​ളി​യു​ടെ പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ (സ്റ്റേ​ജ് - ഒ​ന്ന്) രാ​വി​ലെ 10.30-ന് ​മ​ന്ത്രി എം.​എം. മ​ണി ക​ളി​വി​ള​ക്കി​ൽ തി​രി​തെ​ളി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കലാ മാ​മാ​ങ്കം 21-ന് ​സ​മാ​പി​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ രാ​വി​ലെ​മു​ത​ൽ​ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഹാ​ജ​രാ​യി. 9. 30 മു​ത​ൽ മു​ത​ൽ വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ദ്യം​ചൊ​ല്ല​ൽ മ​ത്സ​രം ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്. വി​ധി​ക​ർ​ത്താ​ക്ക​ൾ എ​ത്താ​ൻ വൈ​കി​യ​താ​ണ് കാ​ര​ണം.

ക്ലാ​ർ​ന​റ്റ്, ബ്യൂ​ഗി​ൾ, ബാ​ൻ​ഡ് സെ​റ്റ്, ര​ച​ന​ക​ൾ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ൽ, ചെ​ണ്ട, താ​യ​ന്പ​ക, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ്ര​സം​ഗം എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ. ബ്യൂ​ഗി​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കു​മാ​ര​മം​ഗ​ലം എം​കെ എ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ ഗാ​യ​ത്രി ഹ​രി​കു​മാ​ർ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ് ക്ലാ​ർ​ന​റ്റ്, ബ്യൂ​ഗി​ൾ, ബാ​ൻ​ഡ് സെ​റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. കാ​ർ​ട്ടൂ​ണ്‍ മ​ത്സ​ര​ത്തി​ന് വി​ധി​ക​ർ​ത്താ​ക്ക​ൾ ന​ൽ​കി​യ വി​ഷ​യ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി. അ​ര​ക്ഷി​ത​മാ​കു​ന്ന കാ​യി​ക​മേ​ള, ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​ലി​ന​മാ​കു​ന്ന അ​ന്ത​രീ​ക്ഷ വാ​യു എ​ന്നി​വ​യാ​യി​രു​ന്നു വി​ഷ​യ​ങ്ങ​ൾ.ഒ​ൻ​പ​തു സ്റ്റേ​ജു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ബ്യൂ​ഗി​ളി​ൽ ഗാ​യ​ത്രി
ക​ട്ട​പ്പ​ന: 32-ാമ​ത് റ​വ​ന്യൂ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ ആ​ദ്യ​സ​മ്മാ​നം ഗാ​യ​ത്രി​ക്ക്. ക​ലോ​ത്സ​വ​ത്തി​ലെ ആ​ദ്യ മ​ത്സ​ര ഇ​ന​മാ​യ ബ്യൂ​ഗി​ളി​ലാ​ണ് കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗാ​യ​ത്രി ഒ​ന്നാ​മ​താ​യ​ത്.
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ഗാ​യ​ത്രി ഹൈ​സ്കൂ​ൾ കാ​ല​ത്ത് ബാ​ൻ​ഡ്സെ​റ്റ് പ​രി​ശീ​ലി​ക്കു​ന്പോ​ൾ​ത​ന്നെ തു​ട​ങ്ങി​യ​താ​ണ് ബ്യൂ​ഗി​ളി​നോ​ടു​ള്ള ക​ന്പം. പ്ല​സ് വ​ണ്‍ പ​ഠ​ന​കാ​ല​ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങി. അ​ക്കൊ​ല്ലം​ത​ന്നെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി. കോ​ലാ​നി പേ​ട​പ്പാ​ട്ട് ഹ​രി​കു​മാ​ർ - സീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

​ഹി​ന്ദി പ്ര​സം​ഗ​ത്തി​ൽ
ഗോ​പി​ക

ക​ട്ട​പ്പ​ന: യു​പി വി​ഭാ​ഗം ഹി​ന്ദി പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ മേ​രി​കു​ളം എ​സ്എം യു​പി സ്കൂ​ളി​ലെ ഗോ​പി​ക സി​ബി​ക്ക് ഒ​ന്നാം​സ്ഥാ​നം. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഗോ​പി​ക എ​ൽ​പി ക്ലാ​സു​ക​ൾ മു​ത​ൽ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ഇ​ര​ട്ട
നേ​ട്ട​ത്തിൽ
ശ്ര​ദ്ധ
ക​ട്ട​പ്പ​ന: ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഇം​ഗ്ലീ​ഷ് പ്ര​സം​ഗ​ത്തി​ലും പ​ദ്യം ചൊ​ല്ല​ലി​ലും ഇ​ര​ട്ട​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി ശ്ര​ദ്ധ സ​ണ്ണി ശ്ര​ദ്ധേ​യ​യാ​യി. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ട്ട​പ്പ​ന​യി​ൽ വ്യാ​പാ​രി​യാ​യ തൊ​ട്ടി​യി​ൽ സ​ണ്ണി ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്. അ​മ്മ ജി​ജി​മോ​ൾ മാ​ത്യു മാ​ങ്കു​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.

പ​ത്താം ത​വ​ണ​യും
ക​രി​ങ്കു​ന്നം
സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ്
ക​ട്ട​പ്പ​ന: തു​ട​ർ​ച്ച​യാ​യ പ​ത്താം​ത​വ​ണ​യും ബാ​ൻ​ഡ് മേ​ള​ത്തി​ൽ കി​രീ​ടം​ചൂ​ടി ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ എ​ച്ച്എ​സ് ടീം. ​തൃ​ശൂ​ർ സ്വ​ദേ​ശി കെ.​വി. സ​ണ്ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​പെ​ണ്‍​കു​ട്ടി​ക​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ബാ​ൻ​ഡ് മേ​ള​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് ക​രി​ങ്കു​ന്നം ടീം ​സ്കൂ​ളി​ലേ​ക്കു മ​ട​ങ്ങി​വ​രാ​റു​ള്ള​ത്.

മേ​ള​പ്പെ​രു​ക്ക​ത്തി​ൽ
ന​രിയ​ന്പാ​റ
ക​ട്ട​പ്പ​ന: മേ​ള​പ്പെ​രു​ക്ക​ത്തി​ൽ ന​രി​യം​പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന് ക​ന്നി വി​ജ​യം. ചെ​ണ്ട​മേ​ള​ത്തി​ൽ അ​ച്ഛ​ന്‍റെയും മു​ത്ത​ച്ഛ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന വി​ഷ്ണു സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് ഒ​ന്നാം​സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​ര​ത്തി​ലാ​ണ് ന​രി​യ​ന്പാ​റ ഒ​ന്നാമ​തെ​ത്തി​യ​ത്. ഈ​യി​ന​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന കു​മാ​ര​മം​ഗ​ല​ത്തെ​യാ​ണ് ഇ​ത്ത​വ​ണ ന​രി​യ​ന്പാ​റ പി​ന്നി​ലാ​ക്കി​യ​ത്. വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​നും മു​ത്ത​ച്ഛ​നും ചെ​ണ്ട വി​ദ്വാ​ൻ​മാ​രാ​ണ്. ഈ ​പാ​ര​ന്പ​ര്യ മി​ക​വി​ലാ​ണ് വി​ഷ്ണു​വി​ന്‍റെ ടീം ​കു​മാ​ര​മം​ഗ​ല​ത്തെ കീ​ഴ​ട​ക്കി​യ​ത്.

ന​യ​ന​യു​ടെ
മ​ധു​ര പ്ര​തി​കാ​രം
ക​ട്ട​പ്പ​ന: ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ക​ലോ​ത്സ​വ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ഒ​ന്നാം​സ്ഥാ​ന​ത്തി​ലൂ​ടെ നി​റ​ച്ചാ​ർ​ത്തേ​കി ന​യ​ന സാ​ബു. 2017-ലെ ​ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ട​ക​ത്തി​ലും മോ​ണോ ആ​ക്ടി​ലും ഒ​ന്നാം​സ്ഥാ​ന​വും മി​ക​ച്ച നാ​യി​ക​യു​മാ​യി​രു​ന്നു ന​യ​ന. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യം ജി​ല്ല​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തെ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തോ​ടെ ക​ലോ​ത്സ​വ സ്വ​പ്ന​ങ്ങ​ൾ ന​ഷ്ട​മാ​യെ​ങ്കി​ലും ഇ​ത്ത​വ​ണ വി​ട്ടു​കൊ​ടു​ക്കാ​ൻ ന​യ​ന ത​യാ​റാ​യി​ല്ല. ഹി​ന്ദി പ​ദ്യം ചൊ​ല്ല​ലി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള മ​നോ​ഹ​ര​മാ​യി മ​റ​ക്കാ​ൻ ന​യ​ന​യ്ക്കാ​യി. ക​ന്പം​മെ​ട്ട് പ്ലാ​വു​വ​ച്ച​തി​ൽ സാ​ബു - ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ന​യ​ന പോ​ത്തി​ൻ​ക​ണ്ടം എ​സ്എ​ൻ യു​പി​എ​സ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഇം​ഗ്ലീ​ഷ് പ​ദ്യ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രി
റി​യ​യ്ക്ക് ഹി​ന്ദി​യി​ലും മു​ത്തം
ക​ട്ട​പ്പ​ന: റി​യ​യു​ടെ പ​ഠ​ന​വി​ഷ​യം സ​യ​ൻ​സ് ആ​ണെ​ങ്കി​ലും പ്ര​ണ​യം ഇം​ഗ്ലീ​ഷ് പ​ദ്യ​ങ്ങ​ളോ​ടാ​ണ്. അ​ധ്യാ​പി​ക​യാ​യ അ​മ്മ ക​വി​ത​യി​ൽ​നി​ന്നാ​ണ് ഇം​ഗ്ലീ​ഷി​നോ​ടു​ള്ള ഇ​ഷ്ട​മു​ണ്ടാ​യ​ത്. റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല​ലി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ റി​യ സ​മ്മാ​നം അ​മ്മ​യ്ക്കു സ​മ​ർ​പ്പി​ച്ചു. കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ ബ​യോ​ള​ജി സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് റി​യ സെ​സി​ൽ. ഈ ​സ്കൂ​ളി​ലെ​ത​ന്നെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​ണ് മാ​താ​വ് ക​വി​ത.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​ന്ദി പ​ദ്യം ചൊ​ല്ല​ലി​ലും റി​യ​യ്ക്കാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല​ലി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു. ഹി​ന്ദി പ​ദ്യം​ചൊ​ല്ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ആ​ദ്യ​ത​വ​ണ​ത​ന്നെ ഒ​ന്നാ​മ​തെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​വും റി​യ പ​ങ്കു​വ​ച്ചു സെ​സി​ൽ അ​ഗ​സ്റ്റി​നാ​ണ് പി​താ​വ്.

മേ​ള ന​ഗ​രി​യി​ൽ ഇ​ന്ന്

സ്റ്റേ​ജ് ഒ​ന്ന് (ഓ​പ്പ​ണ്‍ സ്റ്റേ​ജ്)
10.30 : ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, മൂ​കാ​ഭി​ന​യം എ​ച്ച്എ​സ്എ​സ്, നാ​ട​കം യു​പി, നാ​ട​കം എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് ര​ണ്ട് (സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം)
പ​ദ്യം​ചൊ​ല്ല​ൽ അ​റ​ബി​ക് യു​പി, പ​ദ്യം​ചൊ​ല്ല​ൽ അ​റ​ബി​ക് എ​ച്ച്എ​സ്, പ​ദ്യം​ചൊ​ല്ല​ൽ അ​റ​ബി​ക് എ​ച്ച്എ​സ്എ​സ്, അ​റ​ബി​ക് പ്ര​സം​ഗം, അ​റ​ബി സാ​ഹി​ത്യോ​ത്സ​വം, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് (ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​കെ)
സ്റ്റേ​ജ് മൂ​ന്ന് (എ​ൽ​പി​എ​സ്)
പ്ര​സം​ഗം സം​സ്കൃ​തം എ​ച്ച്എ​സ്എ​സ്, പ​ദ്യം​ചൊ​ല്ല​ൽ സം​സ്കൃ​തം എ​ച്ച്എ​സ്എ​സ്, സം​സ്കൃ​തോ​ത്സ​വം സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ൾ യു​പി, എ​ച്ച്എ​സ്.
സ്റ്റേ​ജ് നാ​ല് (സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ)
നാ​ടോ​ടി നൃ​ത്തം യു​പി (ബി), ​നാ​ടോ​ടി നൃ​ത്തം യു​പി (ജി), ​നാ​ടോ​ടി​നൃ​ത്തം എ​ച്ച്എ​സ് (ബി), ​നാ​ടോ​ടി​നൃ​ത്തം എ​ച്ച്എ​സ് (ജി), ​നാ​ടോ​ടി നൃ​ത്തം എ​ച്ച്എ​സ്എ​സ് (ബി), ​നാ​ടോ​ടി​നൃ​ത്തം എ​ച്ച്എ​സ്എ​സ് (ജി), ​തി​രു​വാ​തി​ര യു​പി, തി​രു​വാ​തി​ര എ​ച്ച്എ​സ്, തി​രു​വാ​തി​ര എ​ച്ച്എ​സ്എ​സ്, സം​ഘ​നൃ​ത്തം യു​പി, സം​ഘ​നൃ​ത്തം എ​ച്ച്എ​സ്, സം​ഘ​നൃ​ത്തം എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് അ​ഞ്ച് (ഒ​സാ​നാം സ്കൂ​ൾ ഓ​പ്പ​ണ്‍ സ്റ്റേ​ജ്)
ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ് ആ​ണ്‍, ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ് (പെ​ണ്‍), ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ്എ​സ് (ആ​ണ്‍), ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ്എ​സ് (പെ​ണ്‍), സം​ഘ​ഗാ​നം യു​പി, സം​ഘ​ഗാ​നം എ​ച്ച്എ​സ്, സം​ഘ​ഗാ​നം എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് ആ​റ് (ഓ​സാ​നാം സ്കൂ​ൾ ഹാ​ൾ)
ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് (ബി), ​ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് (ജി), ​ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ് (ബി), ​ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ് (ജി), ​ചാ​ക്യാ​ർ​കൂ​ത്ത് എ​ച്ച്എ​സ്എ​സ്, ന​ങ്യാ​ർ​കൂ​ത്ത് എ​ച്ച്എ​സ്, ഓ​ട്ട​ൻ​തു​ള്ള​ൽ യു​പി (ബി), ​ഓ​ട്ട​ൻ​തു​ള്ള​ൽ യു​പി (ജി), ​ഓ​ട്ട​ൻ​തു​ള്ള​ൽ എ​ച്ച്എ​സ് (ബി), ​ഓ​ട്ട​ൻ​തു​ള്ള​ൽ എ​ച്ച്എ​സ് (ജി), ​ഓ​ട്ട​ൻ​തു​ള്ള​ൽ എ​ച്ച്എ​സ്എ​സ് (ബി), ​ഓ​ട്ട​ൻ​തു​ള്ള​ൽ എ​ച്ച്എ​സ്എ​സ് (ജി).

​സ്റ്റേ​ജ് ഏ​ഴ് (ഓ​സാ​നാം ഓ​ഡി​റ്റോ​റി​യം)
വ​യ​ലി​ൻ പാ​ശ്ചാ​ത്യം എ​ച്ച്എ​സ്, വ​യ​ലി​ൻ പൗ​ര​സ്ത്യം എ​ച്ച്എ​സ്, വ​യ​ലി​ൻ പാ​ശ്ചാ​ത്യം എ​ച്ച്എ​സ്എ​സ്, വ​യ​ലി​ൻ പൗ​ര​സ്ത്യം എ​ച്ച്എ​സ്എ​സ്, ഗി​ത്താ​ർ പാ​ശ്ചാ​ത്യം എ​ച്ച്എ​സ്, ഗി​ത്താ​ർ എ​ച്ച്എ​സ്എ​സ്, ട്രി​പ്പി​ൾ ജാ​സ് പാ​ശ്ചാ​ത്യം എ​ച്ച്എ​സ്എ​സ്, ഓ​ട​ക്കു​ഴ​ൽ എ​ച്ച്എ​സ്, ത​ബ​ല എ​ച്ച്എ​സ്, ത​ബ​ല എ​ച്ച്എ​സ്എ​സ്, മൃ​ദം​ഗം എ​ച്ച്എ​സ്, മൃ​ദം​ഗം എ​ച്ച്എ​സ്എ​സ്, വൃ​ന്ദ​വാ​ദ്യം എ​ച്ച്എ​സ്, വൃ​ന്ദ​വാ​ദ്യം എ​ച്ച്എ​സ്എ​സ്.

സ്റ്റേ​ജ് എ​ട്ട് (സെ​ന്‍റ് ജോ​ർ​ജ് ക്ലാ​സ് റൂം)
​സം​സ്കൃ​തം ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന എ​ച്ച്എ​സ്എ​സ്, സം​സ്കൃ​തം ഉ​പ​ന്യാ​സം എ​ച്ച്എ​സ്എ​സ്, സം​സ്കൃ​തോ​ത്സ​വം ര​ച​നാ മ​ത്സ​ര​ങ്ങ​ൾ.
സ്റ്റേ​ജ് ഒ​ൻ​പ​ത് (സെ​ന്‍റ് ജോ​ർ​ജ് ക്ലാ​സ് റൂം)
​ഉ​പ​ന്യാ​സം അ​റ​ബി എ​ച്ച്എ​സ്എ​സ്, ക​വി​താ ര​ച​ന അ​റ​ബി എ​ച്ച്എ​സ്എ​സ്, ക​ഥാ​ര​ച​ന അ​റ​ബി എ​ച്ച്എ​സ്എ​സ്, അ​റ​ബി ക​ലോ​ത്സ​വം ര​ച​നാ മ​ത്സ​ര​ങ്ങ​ൾ.