ക​ളി​ക്കൂ​ടു തു​റ​ന്നു
Tuesday, November 19, 2019 10:28 PM IST
ക​ട്ട​പ്പ​ന: താ​ള​വും ല​യ​വും കാ​ൽ​ച്ചി​ല​ന്പ​ണി​ഞ്ഞു. നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്ക് താ​ള​മേ​കി ക​ട്ട​പ്പ​ന ഉ​ണ​ർ​ന്നു. 32 -ാമ​ത് ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് മ​ന്ത്രി എം.​എം. മ​ണി തി​രി​തെ​ളി​ച്ച​തോ​ടെ വേ​ദി​ക​ൾ സ​ജീ​വ​മാ​യി. മൂ​വാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം 18 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​യ​ത്. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​തു വേ​ദി​ക​ളി​ൽ 21 വ​രെ കൗ​മാ​ര​ക​ല​ക​ൾ നി​റ​ഞ്ഞാ​ടും.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ട്ടി​യ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​നോ​ജ് മു​ര​ളി, കെ.​പി. സു​മോ​ദ്, സി​ബി പാ​റ​പ്പാ​യി, ടി​ജി എം. ​രാ​ജു, എം.​സി. ബി​ജു, ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ട്ട​യം ആ​ർ​ഡി​ഡി കെ.​സി. ബീ​നു​കു​മാ​രി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, ലീ​ന ര​വി​ദാ​സ്, കെ.​സി. വി​ജ​യ​ൻ, റെ​ജി ചേ​ന്നാ​ട്ട്, മി​നി തോ​മ​സ്, വി.​ആ​ർ. സ​ജി, ജോ​യി പൊ​രു​ന്നോ​ലി, ഡൊ​മി​നി​ക് ജേ​ക്ക​ബ്, ജ​യ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ടോം ​വി. തോ​മ​സ്, എം.​ടി. ഉ​ഷാ​കു​മാ​രി എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മെ​ൽ​ബി​ൻ രൂ​പേ​ഷി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി.