ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Tuesday, November 19, 2019 10:32 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ജി​ല്ലാ ഡീ​ലേ​ഴ്സ് കോ -​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ജി​റ്റോ ഇ​ലി​പു​ലി​ക്കാ​ട്ട്, ജോ​യി കു​ന്നു​വി​ള​യി​ൽ, ഷാ​ജി പൈ​നാ​ട​ത്ത്, ടോ​മി ജോ​സ​ഫ്, ലി​യ​ക്ക​ത്ത് അ​ലി, എ​ൻ.​എം. ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൾ അ​സീ​സ്, ല​ത രാ​ജ​ശേ​ഖ​ര​ൻ, പി.​ആ​ർ. ഉ​ഷ, സി​ജി എ​ൽ​ദോ​സ്, എ​ൻ.​പി. സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.