കാ​ലി​ത്തീ​റ്റ വി​ല കു​റ​ച്ചു
Tuesday, November 19, 2019 10:34 PM IST
തൊ​ടു​പു​ഴ: ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ഡി​ഡി​പി സെ​ൻ​ട്ര​ൽ സൊ​സൈ​റ്റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പീ​പ്പി​ൾ​സ് ഹാ​പ്പി ഫീ​ഡ്സ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ൽ​പ​ന വി​ല 50 കി​ലോ​യ്ക്ക് 1350 രൂ​പ​യി​ൽ നി​ന്ന് 100 രൂ​പ കു​റ​ച്ച് 1250 രൂ​പ​യാ​ക്കി​യ​താ​യി പി​ഡി​ഡി​പി ചെ​യ​ർ​മാ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​ഴി​യ​ന്പാ​റ അ​റി​യി​ച്ചു. പു​തു​ക്കി​യ വി​ല 21ന് ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.