ന്യൂ​മാ​ന് റാ​ങ്കി​ന്‍റെ തി​ള​ക്കം
Tuesday, November 19, 2019 10:35 PM IST
തൊ​ടു​പുഴ: എം.​ജി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി പ​രീ​ക്ഷ​ക​ളി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. എം ​എ​സ് സി ​ഫി​സി​ക്സ് പ​രി​ക്ഷ​യി​ൽ അ​ൻ മ​രി​യ റോ​യി ഒ​ന്നാം റാ​ങ്കും അ​ശ്വ​തി ശി​വ​ൻ ഏ​ഴാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. സി​സ്റ്റ​ർ ജെ​ന്നി​ഫ​ർ ജോ​സ് എം ​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സി​ൽ ഏഴാം റാ​ങ്കും റ​സ​ൽ സാ​ബു എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ൽ ഏഴാം റാ​ങ്കും നേ​ടി.

അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാഹ​ന​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാന​വു​മാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.