പാ​ലാ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Tuesday, November 19, 2019 10:35 PM IST
പാ​ലാ: 37-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 19 മു​ത​ൽ 23 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ക​ർ​ദി​നാ​ൾ മാ​ർ ക്ലീമിസ് ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ​ബാ​വ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ അഞ്ചു ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ സ​ഹ​ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ളു​ടെ വി​വി​ധ സേ​വ​ന​ത്തി​നാ​യി വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, മോ​ണ്‍. സെബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് (ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഫാ. ​കു​ര്യ​ൻ മറ്റം (ക്യാ​പ്റ്റ​ൻ - വോ​ള​ന്‍റി​യേ​ഴ്സ്) തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വി​വി​ധ ക​മ്മി​റ്റി​ക​ൾ: പ​ബ്ലി​സി​റ്റി - ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം (ചെ​യ​ർ​മാ​ൻ), ഫാ. ​തോ​മ​സ് ത​യ്യി​ൽ, തോ​മ​സ് ആ​ന്‍റ​ണി, ജോ​ർ​ജു​കു​ട്ടി ഞാ​വ​ള്ളി​ൽ. വോ​ള​ന്‍റി​യേ​ഴ്സ്: ഫാ. ​കു​ര്യ​ൻ മ​റ്റം (ചെ​യ​ർ​മാ​ൻ), സാ​ബു കോ​ഴി​ക്കോ​ട്ട്, ബാ​ബു ത​ട്ടാം​പ​റ​ന്പി​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​ത്ത്. കു​ടി​വെ​ള്ളം: ബേ​ബി​ച്ച​ൻ വാ​ഴ​ചാ​രി​ക്ക​ൽ (ചെ​യ​ർ​മാ​ൻ), ജോ​ർ​ജു​കു​ട്ടി വ​ട​ക്കേ​ത​ക​ടി​യേ​ൽ. മൊ​ബി​ലൈ​സേ​ഷ​ൻ: ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴേ​പ​റ​ന്പി​ൽ (ചെ​യ​ർ​മാ​ൻ), ത​ങ്ക​ച്ച​ൻ ശ്രാ​ന്പി​ക്ക​ൽ, ജ​യിം​സ് മാ​റാ​ട്ടു​കു​ളം. ര​ജി​സ്ട്രേ​ഷ​ൻ: ജോ​സ​ഫ് പു​ല്ലാ​ട്ട് (ചെ​യ​ർ​മാ​ൻ), ജോ​സ​ഫ് തു​ണ്ട​ത്തി​ൽ. അ​ക്ക​മ​ഡേ​ഷ​ൻ: തോ​മ​സ് പു​ളി​ക്കാ​ട്ട് (ചെ​യ​ർ​മാ​ൻ), രാ​ജ​ൻ തൈ​പ്പ​റ​ന്പി​ൽ, ജോ​ണി കു​റ്റി​യാ​നി. ഫു​ഡ്: കു​ട്ടി​ച്ച​ൻ ഇ​ല​വു​ങ്ക​ൽ (ചെ​യ​ർ​മാ​ൻ), തോ​മ​സ് പെ​രു​നി​ലം, സി​ബി​ച്ച​ൻ പു​ര​യി​ടം. പ​ന്ത​ൽ: ജോ​ണി​ച്ച​ൻ കൊ​ട്ടു​കാ​പ്പി​ള്ളി (ചെ​യ​ർ​മാ​ൻ). ട്രാ​ഫി​ക്: ഫാ. ​ഷീ​ൻ പാ​ല​യ്ക്കാ​ത്ത​ടം (ചെ​യ​ർ​മാ​ൻ), ജോ​ർ​ജു​കു​ട്ടി പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ, തൊ​മ്മ​ച്ച​ൻ പാ​റ​യി​ൽ. സ്വീ​ക​ര​ണ​ക​മ്മി​റ്റി: സണ്ണി പ​ള്ളി​വാ​തു​ക്ക​ൽ (ചെ​യ​ർ​മാ​ൻ), സ​ണ്ണി വാ​ഴ​യി​ൽ. മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന: മാ​ത്തു​ക്കു​ട്ടി താ​ന്നി​ക്ക​ൽ (ചെ​യ​ർ​മാ​ൻ), ജോ​യി നെ​ല്ലി​യേ​ക്കു​ന്നേ​ൽ, മോ​നി​ക്കു​ട്ടി മാ​ങ്കാ​ല​യി​ൽ. കൂ​ടാ​തെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ, ക​രി​സ്മാ​റ്റി​ക് ലീ​ഡേ​ഴ്സ്, വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.