ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം
Tuesday, November 19, 2019 10:39 PM IST
പൊ​ൻ​കു​ന്നം: സാ​ന്തോം റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഫാ.​സാ​ജു പോ​ട്ട ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന​വും പ്രാ​ർ​ഥ​നാ സം​ഗ​മ​വും ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കും.