പ്ര​തി​ഷേ​ധി​ച്ചു
Tuesday, November 19, 2019 10:39 PM IST
പൊ​ൻ​കു​ന്നം: കെ​എ​സ്‌​യു മാ​ർ​ച്ചി​നി​ട​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ, കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി​ൻ പ​യ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​കു​മാ​ർ കു​റി​ഞ്ഞി​യി​ൽ, മാ​ത്യു പു​ന്ന​ത്താ​നം, സി.​ജി. രാ​ജ​ൻ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സേ​വ്യ​ർ മൂ​ല​കു​ന്ന്, ബി​ജു മു​ണ്ടു​വേ​ലി, എം.​ആ​ർ. ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.