പാലാ കാർഷികമേള ഇത്തവണ വൈവിധ്യങ്ങളുടെ കലവറയാകും
Thursday, November 21, 2019 10:17 PM IST
പാ​ലാ: പാ​​ലാ സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി ഇ​​ൻ​​ഫാ​​മി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 27 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​​റാ​​മ​​ത് സം​​സ്ഥാ​​ന കാ​ർ​ഷി​ക മേ​ള​യി​ൽ പോ​യാ​ൽ ആ​ർ​ക്കും വെ​റും കൈ​യോ​ടെ മ​ട​ങ്ങേ​ണ്ടി വ​രി​ല്ല. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.
27നു ​​രാ​​വി​​ലെ 10ന് ​​മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ പ​​വ​​ലി​​യ​​ൻ സ​​മ​​ർ​​പ്പ​​ണം ന​ട​ത്തും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ർ​​ശ​​ന സ്റ്റാ​​ളു​​ക​​ളു​​ടെ​​യും വ്യ​​ക്തി​​ഗ​​ത കാ​​ർ​​ഷി​​ക​​വി​​ള​​ക​​ളു​​ടെ​​യും മ​​ത്സ​​രം. 10.30ന് ​​ച​​ക്ക​ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന പ​​രി​​ശീ​​ല​​നം. വി​​കാ​​രി ​ജ​​ന​​റാ​​ൾ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ വേ​ത്താ​​ന​​ത്തി​​ന്‍റെ ആ​​ധ്യ​​ക്ഷ​​ത​​യി​​ൽ വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഓ​​ല​​മെ​​ട​​ച്ചി​​ൽ, തൊ​​പ്പി​​പ്പാ​​ള കു​​ത്ത്, ചൂ​​ലു​​കു​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ. 3.30ന്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ ആ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ മാ​​ണി സി. ​​കാ​​പ്പ​​ൻ, പി.​​സി. ജോ​​ർ​​ജ്, മോ​​ൻ​​സ് ജോ​​സ​​ഫ്, കെ.​​സു​​രേ​​ഷ് കു​​റു​​പ്പ്, സി.​​കെ. ആ​​ശ എ​​ന്നി​​വ​​ർ കാ​​ർ​​ഷി​​ക​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം സം​​യു​​ക്ത​​മാ​​യി നി​​ർ​​വ​​ഹി​​ക്കും.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ ​പേ​​ഴ്സ​​ണ്‍ ബി​​ജി ജോ​​ജോ, നെ​​യ്‌​വേ​​ലി സി​​ഗ്ന​​റ്റ് കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​കെ. നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി, ക​​ർ​​ഷ​​ക​ ബാ​​ങ്ക് മാ​​നേ​​ജ​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ന​​ബാ​​ർ​​ഡ് ജി​​ല്ലാ മാ​​നേ​​ജ​​ർ കെ.​​ബി. ദി​​വ്യ, മു​​ൻ ജി​​ല്ലാ​​ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജെ. ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, പ്രി​​ൻ​​സി​​പ്പ​​ൽ കൃ​​ഷി ഓ​​ഫീ​​സ​​ർ ബോ​​സ് ജോ​​സ​​ഫ്, ഇ​​ൻ​​ഫാം രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ, പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, സെ​​ക്ര​​ട്ട​​റി ഫാ. ​​ബ​​ർ​​ക്കു​​മാ​​ൻ​​സ് കു​​ന്നും​​പു​​റം, പി​​ആ​​ർ​​ഒ ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. സ​​മ്മേ​​ള​​​നാ​​ന​​ന്ത​​രം സി​​നി​​മാ​​റ്റി​​ക് ഡാ​​ൻ​​സ് മ​​ത്സ​​ര​​വും തു​​ട​​ർ​​ന്ന് പാ​​ലാ സെ​​വ​​ൻ വോ​​യ്സി​​ന്‍റെ ഗാ​​ന​​മേ​​ള​​യും.
28നു ​​രാ​​വി​​ലെ 10.30ന് ​ക​​പ്പ​ മൂ​​ല്യ​​വ​​ർ​​ധ​​ത ഉ​​ത്പ​​ന്ന​ സെ​​മി​​നാ​​ർ. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​ സ്പ​​ന്ദ​​ൻ ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജോ​​യി ഏ​​ബ്രാ​​ഹം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു​​മു​​ത​​ൽ പു​​ഷ്അ​​പ്പ്, സൈ​​ക്കി​​ൾ സ്ലോ​​റെയി​​സ്, ക​​ഷ​​ണ്ടി​ മ​​ത്സ​​ര​​ങ്ങ​​ൾ. നാ​​ലി​നു മാ​​ർ​​ഗം​​ക​​ളി മ​​ത്സ​​രം, നാ​​ട​​ൻ പാ​​ട്ടു​​മ​​ത്സ​​രം. തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന സ്പെ​​ഷ​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വ വി​​ജ​​യി​​ക​​ളാ​​യ മ​​ണ്ണ​​യ്ക്ക​​നാ​​ട് ഒ.​​എ​​ൽ.​​ആ​​ർ സ്പെ​​ഷ​​ൽ സ്കൂ​​ളി​​ന്‍റെ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​ഭ​​ക​​ളു​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ.
29നു ​​രാ​​വി​​ലെ 10.30ന് ​പോ​​ത്തു​​വ​​ള​​ർ​​ത്ത​​ൽ സെ​​മി​​നാ​​ർ. രൂ​​പ​​ത പ്രൊ​​ക്കു​​റേ​​റ്റ​​ർ ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ​വി​​ദ​​ഗ്ധ​​ർ ക്ലാ​​സ് ന​​യി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​വീ​​ട്ട​​മ്മ​​മാ​​ർ​​ക്കാ​​യി പാ​​ച​​ക​ മ​​ത്സ​​രം, ര​​ണ്ടി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ക്വി​​സ് മ​​ത്സ​​രം, പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സം​​ഘ​​ഗാ​​ന​​മ​​ത്സ​​രം.
വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഇ​​ൻ​​ഫാം രൂ​​പ​​ത ​ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ക​​ർ​​ഷ​​ക​​സം​​ഗ​​മ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ഇ​​ൻ​​ഫാം ദേ​​ശീ​​യ ​സെ​​ക്ര​​ട്ട​​റി വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ഇ.​​ജെ. ആ​​ഗ​​സ്തി, ജോ​​ർ​​ജ് സി. ​​കാ​​പ്പ​​ൻ, സ​​തീ​​ഷ് ചൊ​​ള്ളാ​​നി​​ൽ, വി.​​ജി. വി​​ജ​​യ​​കു​​മാ​​ർ, സ​​ണ്ണി ഡേ​​വീ​​ഡ്, ടോ​​ബി​​ൻ കെ. ​​അ​​ല​​ക്സ് വി​​വി​​ധ സം​​ഘ​​ട​​നാ ​നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് ക​​രോ​ക്കെ ഗാ​​ന​​മ​​ത്സ​​രം. കാ​​ർ​​ഷി​​ക​​മേ​​ള​​യി​​ൽ തൊ​​ടു​​പു​​ഴ ഓ​​റ​​ഞ്ച് പെ​​റ്റ് കെ​​യ​​റി​​ന്‍റെ ഡോ​​ഗ് ഷോ​​യും വി​​ദേ​​ശ​​യി​​നം നാ​​യ്കു​​ട്ടി​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യും 31, ഡി​​സം​​ബ​​ർ ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ഉ​​ണ്ടാ​കും.30നു​​രാ​​വി​​ലെ 10.30ന് ​​ശാ​​സ്ത്രീ​​യ ചെ​​റു​​തേ​​നീ​​ച്ച വ​​ള​​ർ​​ത്ത​​ൽ സെ​​മി​​നാ​​ർ. പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ് മു​​ൻ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് താ​​ഴ​​ത്തു​​വ​​രി​​ക്ക​​യി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കോ​​ട്ട​​യം കൃ​​ഷി​​വി​​ജ്ഞാ​​ന കേ​​ന്ദ്ര​​ത്തി​​ലെ പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​ജി. ജ​​യ​​ല​​ക്ഷ്മി, ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ജോ​​ളി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ് മു​​ൻ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് ഓ​​ലി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന വി​​ക​​സ​​ന സെ​​മി​​നാ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ന്‍റോ ആ​​ന്‍റ​​ണി എം.​​പി നി​​ർ​​വ​​ഹി​​ക്കും.
സ​​മാ​​പ​​ന​ ദി​​ന​​മാ​​യ ഡി​​സം​​ബ​​ർ ഒ​​ന്നി​​ന് ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 10.30നു ​സെ​​മി​​നാ​​ർ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം.​​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോം ​​പാ​​ലാ പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് വാ​​ലു​​മ്മേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ദാ​​യ​​ക​​ര​​മാ​​യ മ​​ത്സ്യ​​കൃ​​ഷി വി​ഷ​യ​ത്തി​ൽ ഫി​​ഷ​​റീ​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ എ​​സ്. ജ​​യ​​ശ്രീ​​യും കാ​​ർ​​ഷി​​ക​​രം​​ഗ​​ത്തെ നൂ​​ത​​ന​​സാ​​ധ്യ​​ത​​ക​​ൾ, സം​​രം​​ഭ​​ക സ​​ഹാ​​യ​​ങ്ങ​​ൾ, ഇ​​ട​​വി​​ള കൃ​​ഷി, സം​​ഘാ​​ത കൃ​​ഷി എ​​ന്നി​​വ​​യെ​ക്കു​റി​ച്ചു കോ​​ഴാ ജി​​ല്ലാ കൃ​​ഷി​​ത്തോ​​ട്ടം അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ ഓ​​ഫീ​​സ​​ർ ജോ​​സ് പൈ​​നാ​​പ്പി​​ള്ളി​​ൽ, സ്റ്റേ​​റ്റ് ഹോ​​ർ​​ട്ടി​​ക​​ൾ​​ച്ച​​ർ ഡ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ. ​​സി. പി. ​​മാ​​ത്യു, കൃ​​ഷി​​വ​​കു​​പ്പ് അ​​സി. ഡ​​യ​​റ​​ക്ട​​ർ കെ.​​കെ. ബി​​ന്ദു, അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ ഓ​​ഫീ​​സ​​ർ റെ​​ജി​​മോ​​ൻ എം ​​എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ന​​ട​​ക്കു​​ന്ന ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ഹോ​​ട്ട​​ൽ​ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് പു​​തി​​യാ​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ജി​​ല്ലാ ജൈ​​വ​​ക​​ർ​​ഷ​​ക സ​​മി​​തി ക​​ണ്‍​വീ​​ന​​ർ എ​​ബി പൂ​​ണ്ടി​​ക്കു​​ളം വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മാ​​ത്ത​​ച്ച​​ൻ താ​​മ​​ര​​ശേ​രി​​ൽ, ആ​​ർ. പ്രേം​​ജി, ജോ​​സ് പ്ലാ​​ക്കൂ​​ട്ടം, പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ തോ​​മ​​സ് ജോ​​ർ​​ജ്, സാ​​ബു ഒൗ​​സേ​​പ​​റ​​ന്പി​​ൽ, ഓ​​മ​​ന ബാ​​ല​​കൃ​​ഷ്ണ​​ൻ, ജി​​സ്മോ​​ൾ തോ​​മ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, ബെ​​റ്റി റോ​​യി, അ​​നി​​താ രാ​​ജു, ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ല​​നി​​ധി പ്രോ​​ജ​​ക്ട് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രാ​​യ ജോ​​പോ​​ൾ ജോ​​സ​​ഫ്, ഗീ​​ത എ​​സ്. നാ​​യ​​ർ, ക​​ർ​​ഷ​​ക​ സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശ​​യ​​ങ്ങ​​ൾ പ​​ങ്കു​​വ​യ്​​ക്കും.
5.30നു ​​ചേ​​രു​​ന്ന സ​​മാ​​പ​​ന​​സ​ മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തും. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി എം​​എ​​ൽ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ർ​​ഷ​​ക​​സു​​ര​​ക്ഷാ​​നി​​ധി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ർ​വ​ഹി​​ക്കും. അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ൽ​​എ, റോ​​ഷി അ​​ഗ​​സ്റ്റ്യ​​ൻ എം​​എ​​ൽ​​എ, മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ, ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ, മു​​നി​​സി​​പ്പ​​ൽ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ൻ, ഇ​​ൻ​​ഫാം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ, പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജോ​​യി മ​​ടി​​യ്ക്കാ​​ങ്ക​​ൽ, പി​​ആ​​ർ​​ഒ ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മാ​​തൃ​​കാ​​പ​​ര​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്കു​​ം. കൂ​​പ്പ​​ണ്‍ ന​​റു​​ക്കെ​​ടു​​പ്പും വി​​വി​​ധ മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന ​വി​​ത​​ര​​ണ​​വും ന​​ട​​ക്കും.
സ​​മ്മേ​​ള​​നാ​​ന​​ന്ത​​രം ഇ​​ൻ​​ഫാം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ ന​​യി​​ക്കു​​ന്ന ഇ​​ൻ​​ഫാം ക​​രോ​ക്കെ ഗാ​​ന​​മേ​​ള​​യും ഉ​​ണ്ടാ​കും. ര​​ണ്ടി​​നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച കാ​​ർ​​ഷി​​ക ​വി​​ള​​ക​​ൾ, ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​ല്പ​​ന​​യും ലേ​​ല​​വും ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.