ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ധ​ർ​ണ ന​ട​ത്തി
Thursday, December 5, 2019 10:27 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ മ​ദ്യ​ന​യ​ത്തി​നെ​തി​രെ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ എ​ക്സൈ​സ് കാ​ര്യാ​ല​യ​ത്തി​നു മുന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ.​പൗ​ലോ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വ​ർ​ജ​ന സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് മ​ക്കോ​ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടി .​ജെ. പീ​റ്റ​ർ, എം.​ഡി. ദേ​വ​ദാ​സ്, പു​ഷ്പ വി​ജ​യ​ൻ, ലി​സി ജോ​സ്, ജെ​യിം​സ് കോ​റ​ന്പേ​ൽ,സെ​ബാ​സ്റ്റ്യൻ കൊ​ച്ച​ടി​വാ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഷാ​ജ​ഹാ​ൻ, ജോ​സ്കി​ഴ​ക്കേ​ക​ര, കെ.​ജെ. ജെ​യിം​സ് ബി​ജു എം. ​മാ​നു​വൽ, രാ​മ​കൃ​ഷ്ണ​ൻ വൈ​ക്ക​ത്ത്, നൗ​ഷാ​ദ്, ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, നൈ​സി തോ​മ​സ്, പി.​വി. അ​ച്ചാ​മ്മ, മാ​ത്യു ന​ന്പേ​ലി​ൽ, സി​സി​മോ​ൾ പ്ര​കാ​ശ്, നാ​ൻ​സി ജോ​ളി, ബി​ന്ദു ദി​നേ​ശ്, എം.​ജെ. ലൂ​യി​സ്, രാ​ജു നാ​ടു​കാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.