അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Thursday, December 5, 2019 10:29 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: കാ​ൽ​വ​രി​മൗ​ണ്ട് ഇ​ട​വ​ക​യു​ടെ അ​മ​ല​പു​രം (എ​ട്ടാം​മൈ​ൽ) സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ എ​ട്ടി​നു സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ, അ​സി. വി​കാ​രി ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഒ​ന്പ​താം​മൈ​ലി​ൽ​നി​ന്നും ക​പ്പേ​ള​യി​ലേ​ക്ക്, 4.45-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം - ഫാ. ​ജോ​മോ​ൻ ച​വ​ർ​പു​ഴ​യി​ൽ സി​എം​ഐ. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു നി​ര​വ​ത്ത്, പ്ര​ദ​ക്ഷി​ണം, മേ​ഘ​ത്തേ​രെ​ഴു​ന്ന​ള്ളി​ക്ക​ൽ വെ​ള്ളി​യാം​ക​ല്ല് ഭാ​ഗ​ത്തേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​കു​ന്നേ​ൽ, രാ​ത്രി 8.30-ന് ​കൊ​ച്ചി​ൻ എ​യ്ഞ്ച​ൽ മെ​ല​ഡീ​സി​ന്‍റെ ഗാ​ന​മേ​ള.

ഉ​പ്പു​തോ​ട്: ചി​റ്റ​ടി​ക്ക​വ​ല സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ അ​മ​ലോ​ൽ​ഭ​വ തി​രു​നാ​ൾ എ​ട്ടി​ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്് കൊ​ടി​യേ​റ്റ്, 3.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബ്ബാ​ന - ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ക്കു​ന്നേ​ൽ, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് വ​ലി​യ​മം​ഗ​ലം, പ​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പാ​ച്ചോ​ർ​നേ​ർ​ച്ച.