വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ടാ​ൻ വ​ച​നം പ​ഠി​ക്ക​ണം: ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
Monday, December 9, 2019 10:27 PM IST
ക​ട്ട​പ്പ​ന: വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ടാ​ൻ വ​ച​നം പ​ഠി​ക്ക​ണ​മെ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ള്ളി​ക​ളും വി​ശു​ദ്ധ​രും ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലു​ക​ളാ​ണ്.
സ്വ​ത്തും പ​ണ​വു​മെ​ല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടാ​ലും ന​മ്മു​ടെ വി​ശ്വാ​സം മാ​ത്രം ആ​ർ​ക്കും കൊ​ള്ള​യ​ടി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ​യും മ​ല​ങ്ക​ര, ല​ത്തീ​ൻ റീ​ത്തു​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ഇ​ന്ന് നാ​ലി​ന് ജ​പ​മാ​ല. 4.30-ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

അ​ണ​ക്ക​ര ഫെ​റോ​ന​യി​ലെ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പു​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും.

നാ​ളെ വൈ​കു​ന്നേ​രം 4.30-ന് ​പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. മു​ണ്ടി​യെ​രു​മ ഫൊ​റോ​ന​യി​ലെ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ 12-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​തു അ​റ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​പ്പു​ത​റ ഫൊ​റോ​ന​യി​ലെ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പു​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.