സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന ക്യാ​ന്പ്
Monday, December 9, 2019 10:27 PM IST
ക​ട്ട​പ്പ​ന: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ക​ട്ട​പ്പ​ന​യു​ടെ​യും വെ​ള​ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​യു​ടെ​യും ക​ട്ട​പ്പ​ന ഹി​യ​റിം​ഗ് കെ​യ​ർ ആ​ൻ​ഡ് സ്പീ​ച്ച് സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്ര​വ​ണ വൈ​ക​ല്യ​മു​ള​ള​വ​ർ​ക്കാ​യി സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും.
17-ന് ​വെ​ള​ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി നി​ർ​വ​ഹി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള​ള​വ​ർ 9447416318, 7907812356, 9446225955, 9947191939 ന​ന്പ​രു​ക​ളി​ൽ ബു​ക്കു​ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് അ​വ​സ​ര​മെ​ന്ന് സൊ​സൈ​റ്റി ക​ട്ട​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ താ​ണു​വേ​ലി​ൽ അ​റി​യി​ച്ചു.