ഗ​ണി​തോ​ൽ​സ​വം ക്യാ​ന്പ് ബ​ഹി​ഷ്ക​രി​ക്കും:​കെ​പി​എ​സ്ടി​എ
Monday, December 9, 2019 10:29 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ സ്കു​ളു​ക​ളി​ൽ 27,28,29 തി​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഗ​ണി​തോ​ൽ​സ​വം ക്യാ​ന്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക ലാ​ഭം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന ഗ​ണി​തോ​ൽ​സ​വ ക്യാ​ന്പു​മാ​യി സ​ഹ​ക​രി​ക്കി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു കീ​ഴി​ലു​ള​ള ഏ​തെ​ങ്കി​ലും ഒ​രു സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ മ​റ്റ് സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന കു​ട്ടി​ക​ളെ ക്യാ​ന്പ് ന​ട​ക്കു​ന്ന സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ താ​മ​സി​പ്പി​ക്ക​ണം എ​ന്ന വി​ചി​ത്ര​മാ​യ നി​ർ​ദ്ദേ​ശം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. ആ​റ്,ഏ​ഴ്,എ​ട്ട് ക്ലാ​സി​ലെ കു​ട്ടി​ക​ളെ​യാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. അ​ബ്ര​ഹാം, സെ​ക്ര​ട്ട​റി വി.​എം. ഫി​ലി​പ്പ​ച്ച​ൻ, ബി​ജു ജോ​സ​ഫ്, കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ഷെ​ല്ലി ജോ​ർ​ജ്, പി.​എ​ൻ. സ​ന്തോ​ഷ്, ഷി​ന്‍റോ ജോ​ർ​ജ്, റോ​യി ടി.​ജോ​സ്, അ​നീ​ഷ് ജോ​ർ​ജ്, പി.​എം. നാ​സ​ർ, ബി​ജോ​യി മാ​ത്യു, സ​ജി മാ​ത്യു, ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.