സ​മ​ഗ്ര കാ​ർ​ഷി​ക സാ​ന്പ​ത്തി​ക സ​ർ​വേ ഉ​ദ്ഘാ​ട​നം ചെയ്തു
Monday, December 9, 2019 10:31 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കാ​ർ​ഷി​ക സാ​ന്പ​ത്തി​ക സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സാ​ബു തോ​മ​സ് നി​ർ​വ​ഹി​ച്ചു. 75000 വീ​ടു​ക​ളി​ൽ ആ​റു​മാ​സം​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന സ​ർ​വേ ക​ർ​ഷ​ക​ർ​ക്കും സം​സ്ഥാ​ന​ത്തെ ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്കും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ ഒ​ന്നാ​ണ്. റ​ഷ്യ​യി​ൽ ക​ർ​ഷ​ക​രു​ടെ ചെ​റി​യ ഗ്രൂ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ഞാ​യ​റാ​ഴ്ച ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ന്യൂ​മാ​ൻ കോ​ളജി​ൽ എ​ത്തി​യ സം​ഘം ക​ർ​ഷ​ക​നാ​യ എം.​കെ. വി​ശ്വം​ഭ​ര​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്കൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോംസൺ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​മി കാ​വാ​ലം, ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, ഏ​ലി​ക്കു​ട്ടി മാ​ണി, ലി​ന്‍റ സി​ബി​ൻ, ദേ​വ​സ്യ ദേ​വ​സ്യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാാ​ട്ട്, പ്ര​ഫ. കെ.​ജെ. കു​ര്യ​ൻ, എ​ൻ സി ​സി ഓ​ഫീ​സ​ർ പ്ര​ജീ​ഷ് സി. ​മാ​ത്യു, എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ജി​തി​ൻ ജോ​യി, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജേ​ക്ക​ബ് മാ​ത്യു, എം.​ഡി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വി.​പി. ജോ​ർ​ജ്, വി.​പി. സു​കു​മാ​ര​ൻ, കെ .​എം. മ​ത്ത​ച്ച​ൻ, ഷീ​നാ അ​ലോ​ഷി, അ​ലോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു​ മു​ത​ൽ ക​രി​മ​ണ്ണൂ​ർ, ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട്, കു​മാ​ര​മം​ഗ​ലം, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ​വേ ന​ട​ത്തും.