പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Tuesday, December 10, 2019 10:58 PM IST
തൊ​ടു​പു​ഴ: ജി​ല്ല ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് - ഐ​എ​ൻ​ടി​യു​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ഇന്ന് ​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. റീ​ജ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ ജ്യോ​തി​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​വി. ജോ​ർ​ജ് ക​രി​മ​റ്റം, ഇ.​എം, ആ​ഗ​സ്തി , എ.​കെ. മ​ണി, സി​റി​യ​ക് തോ​മ​സ്, എ​സ്.​അ​ശോ​ക​ൻ, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ആ​ൽ​ബ​ർ​ട്ട് ജോ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ജി. ​മു​നി​യാ​ണ്ടി, എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, ഡി. ​കു​മാ​ർ, ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​ഡി. ജോ​സ​ഫ്, റോ​യി തോ​മ​സ്, റോ​യി ചാ​ത്ത​നാ​ട്ട്, വി.​ബി, ബി​സു​മോ​ൻ, കെ.​പി, റോ​യി, എ​ൻ.​ഐ. ബെ​ന്നി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ.​എം. ദേ​വ​സ്യ, പി.​ജെ. തോ​മ​സ്, ജോ​ർ​ജ് താ​ന്നി​ക്ക​ൽ, സു​രേ​ഷ് രാ​ജു, കെ.​എം. ഷാ​ജ​ഹാ​ൻ, പി.​വി. അ​ച്ചാ​മ്മ, ബീ​ന ജോ​ളി, ഷൈ​നി അ​ഗ​സ്റ്റ്യ​ൻ, നി​ഷ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.