ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്
Tuesday, December 10, 2019 11:00 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​സ് അ​സോ​സി​യേ​ഷ​നും അ​ടി​മാ​ലി ചൈ​ത​ന്യ ചെ​സ് അ​ക്കാ​ദ​മി​യും 200 എ​ക്ക​ർ ന്യൂ​ഭാ​ര​ത് യു​വ​ക്മ​ണ്ഡ​ൽ ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 14-ന് ​അ​ടി​മാ​ലി 200 ഏ​ക്ക​ർ കാ​വും​മോ​ളേ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്നാം സ​മ്മാ​നം 3001 രൂ​പ​യും ര​ണ്ടാം​സ​മ്മാ​നം 2501 രൂ​പ​യും മൂ​ന്നാം​സ​മ്മാ​നം 2001 രൂ​പ​യും നാ​ലാം​സ​മ്മാ​നം 1501 രൂ​പ അ​ഞ്ചും ആ​റും സ്ഥാ​ന​ക്കാ​ർ​ക്ക് 1001 രൂ​പ വീ​ത​വും ഏ​ഴും എ​ട്ടും സ്ഥാ​ന​ക്കാ​ർ​ക്ക് 801 രൂ​പ വീ​ത​വും ഒ​ൻ​പ​താം സ്ഥാ​ന​ത്തി​ന് 701 രൂ​പ​യും പ​ത്താം സ്ഥാ​ന​ത്തി​ന് 501 രൂ​പ​യും കൂ​ടാ​തെ ബെ​സ്റ്റ് അ​ടി​മാ​ലി​ക്ക് 501 രൂ​പ​യും ബെ​സ്റ്റ് വൈ​റ്റ​റ​ലി​ന് 501 രൂ​പ​യും ന​ൽ​കും. 15 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മ​ത്സ​ര​വും ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല ചെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഇ​ൻ​ഫ​ന്‍റ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.