ഡോ. ​സി.​ആ​ർ. എ​ൽ​സി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Wednesday, December 11, 2019 10:42 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ശ​ർ​ക്ക​ര​യ​ട​ക്കം ഒ​ൻ​പ​തു കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി നേ​ടി​ക്കൊടു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഡോ. ​സി.​ആ​ർ. എ​ൽ​സി മി​ക​ച്ച കൃ​ഷി ശാ​സ്ത്ര​ജ്ഞ​യ്ക്കു​ള്ള സം​സ്ഥാ​ന കൃ​ഷി വി​ജ്ഞാ​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ൽ​നി​ന്നും ഡോ. ​എ​ൽ​സി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

തൃ​ശൂ​ർ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റും സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ല്ലി​ന്‍റെ കോ - ​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ് ഡോ. ​എ​ൽ​സി.

ഭ​ർ​ത്താ​വ് ഡോ. ​ജോ​സ് മാ​ത്യു മ​ണ്ണൂ​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ജ്ഞാ​ന വ്യാ​പ​ന ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ൾ: ഡോ. ​ജി​നോ​യ് ജോ​സ്, ഡോ. ​ബി​ജോ​യ് ജോ​സ്, സു​ജി​ത്ത് ജോ​സ്.