വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം
Wednesday, December 11, 2019 10:45 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ബാ​ങ്കി​ൽ നി​ന്ന് 86 ല​ക്ഷം രൂ​പ​യോ​ളം വാ​യ്പ എ​ടു​ത്ത​താ​യും ഇ​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ഐ​എ​ഫ്ബി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശി​വ​ദാ​സ്, എ​ഐ​വൈ​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്. റി​ജോ​മോ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് 13, 14, തി​യ​തി​ക​ളി​ൽ ബാ​ങ്കി​ന് മു​ന്നി​ൽ 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തും. സ​മ​രം രാ​വി​ലെ 10ന്് ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​പ്പു​ഴ വി. ​റാം​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന​സ​മ്മേ​ള​നം 14ന് ​രാ​വി​ലെ 10ന് ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ. ബ്ര​ഹ്മാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ

മു​ട്ടം: ക​ന്യാ​മ​ല ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ പ​ള്ളി​യി​ൽ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 13ന് ​രാ​വി​ലെ 5.30ന് ​കൊ​ടി​യേ​റ്റ്, 6.30ന് ​ബി​ഷ​പ് റൈ​റ്റ് റ​വ. വി. ​എ​സ്. ഫ്രാ​ൻ​സി​സി​ന് സ്വീ​ക​ര​ണം. ഏ​ഴി​ന് പ്ര​സം​ഗം - ബി​ഷ​പ് റൈ​റ്റ് റ​വ. വി. ​എ​സ്. ഫ്രാ​ൻ​സി​സ് . 14ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ദ്യ​ഫ​ല​സ​മ​ർ​പ്പ​ണം. 10ന് ​പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന, പ്ര​സം​ഗം - റ​വ. എം. ​മ​ഹേ​ഷ്്.