അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ പ​രി​ശോ​ധ​ന
Thursday, December 12, 2019 10:38 PM IST
ക​ട്ട​പ്പ​ന: വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 16-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഒ​ന്നു​വ​രെ ത​ടി​യ​ന്പാ​ട് ന​ട​ക്കും. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 16-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ചേ​ല​ച്ചു​വ​ട്ടി​ലും 17-ന് ​രാ​വി​ലെ 10.30- മു​ത​ൽ ഒ​ന്നു​വ​രെ ക​ഞ്ഞി​ക്കു​ഴി വ്യാ​പാ​ര​ഭ​വ​നി​ലും ന​ട​ക്കും.