രാ​ത്രി ആ​രാ​ധ​ന
Thursday, December 12, 2019 10:38 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: എ​ല്ലാ​മാ​സ​വും 13-ന് ​ന​ട​ത്തു​ന്ന രാ​ത്രി ആ​രാ​ധ​ന ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ ന​ട​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം, ക​രു​ണ കൊ​ന്ത, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ നേ​തൃ​ത്വം​ന​ൽ​കും.