ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, December 12, 2019 10:40 PM IST
ഉ​പ്പു​തോ​ട്: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ മൂ​ന്നാ​മ​ത് ’മെ​റ്റ​നോ​യി​യ’ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ഫാ. ​കു​ര്യാ​ക്കോ​സ് മു​ഞ്ഞേ​ലി എം​സി​ബി​എ​സ് നേ​തൃ​ത്വം ന​ൽ​കും. ആഘോഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​റി​യി​ച്ചു.