മ​ണ്ണ് ദി​നാ​ച​ര​ണം
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ: കെഎസ്എസ്പിയു മ​ണ​ക്കാ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണ് ദി​നാ​ച​ര​ണം ന​ട​ത്തി. വി.​എ​സ.് ബാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജി. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.