യൂ​ത്ത് ഫ്ര​ണ്ട് -എം ​യു​വ​ജ​ന സം​ഗ​മം ഇ​ന്ന്
Thursday, December 12, 2019 10:46 PM IST
തൊ​ടു​പു​ഴ : യൂ​ത്ത് ഫ്ര​ണ്ട് -എം ​ജോ​സ​ഫ് വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന സം​ഗ​മം ഇ​ന്ന് നാ​ടു​കാ​ണി ഗാ​ന്ധി​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​സ്റ്റെ​യി​ന​ബി​ൾ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സം​ഗ​മം പാ​ർ​ട്ടി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം.​മോ​നി​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്ല​മ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ബു പൗ​ലോ​സ് പേ​രേ​പ്പാ​ട​ൻ, ബി​നോ​യ് മു​ണ്ട​യ്ക്കാ​മ​റ്റം, ജെ​യി​സ് ജോ​ണ്‍ താ​ന​ത്തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളും യൂ​ത്ത് ഫ്ര​ണ്ടും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ചാ ക്ലാ​സി​ൽ എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​മാ​ണി പോ​ൾ ക്ലാ​സ് ന​യി​ക്കും. 3.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബൈ​ജു വ​റ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ​ഫ് ജോ​ണ്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സി ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.