തൊ​ഴി​ൽ പ​രി​ശീ​ല​നം
Thursday, December 12, 2019 10:46 PM IST
ഇ​ട​വെ​ട്ടി: പ്ര​ണ​വം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, പ​ല​ഹാ​ര നി​ർ​മ്മാ​ണം എ​ന്നി​വ​യി​ൽ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​ൽ പങ്കെടുക്കാം. ഫോ​ണ്‍: 9447 522 120.