അ​സം​ബ്ലി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 14, 2019 10:51 PM IST
വണ്ടിപ്പെരിയാർ: വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​സം​ബ്ലി ഹാ​ളി​ന്‍റെ​യും സ്റ്റേ​ജി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു.
ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ൽ​വ​ത്താ​യി, വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സെ​ൽ​വം, സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​രാ​യ എ.​വി. മാ​ത്യു, സി. ​ശേ​ഖ​ർ, ടോ​മി സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ രേ​ഷ്മ​യേ​യും മു​ൻ അ​ധ്യാ​പ​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.