അ​മ​ച്വ​ർ നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Sunday, December 15, 2019 10:41 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ അ​മ​ച്വ​ർ നാ​ട​കോ​ൽ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​കു​ട്ടീ​വ് അം​ഗം കെ.​എം.​ബാ​ബു ഉ​ദ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം സ​ന്തോ​ഷ് കാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി​ജി​മോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, എ​ൻ. സ​ദാ​ന​ന്ദ​ൻ, കെ.​ജെ. തോ​മ​സ്, പു​ഷ്പ വി​ജ​യ​ൻ, മു​ഹ​മ്മ​ദ് റോ​ഷി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ മാ​ന​വീ​യം നാ​ട​ക സ​മി​തി ഒ​ന്നാം സ്ഥാ​ന​വും കു​മ​ളി ഗോ​ത്ര​ര​സ്മി നാ​ട​ക സ​മി​തി ര​ണ്ടാം സ്ഥാ​ന​വും യു​വ ക​രി​മ​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.