വെ​ള്ള​യാം​കു​ടി പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, January 15, 2020 10:23 PM IST
ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു കൊ​ടി​യേ​റി. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ റാ​സ - ഇ​ടു​ക്കി രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
18-ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു കു​ഴി​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം ക​ട്ട​പ്പ​ന​യി​ലേ​ക്ക്, പ്ര​സം​ഗം - ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, രാ​ത്രി 8.15-ന് ​ആ​കാ​ശ വി​സ്മ​യം.
19-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു പൂ​നാ​ട്ട്, 10-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 11-ന് ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് പ​ന്നാം​കു​ഴി, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം - ഫാ. ​ബോ​ബി വെ​ങ്ങാ​ലൂ​ർ, രാ​ത്രി 7.30-ന് ​കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നാ​ട​കം - അ​മ്മ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി അ​റി​യി​ച്ചു.