ജീ​വ​നി പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം
Wednesday, January 15, 2020 10:26 PM IST
ആ​ല​ക്കോ​ട് : കൃ​ഷി​ഭ​വ​ൻ, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​നി പ​ദ്ധ​തി​യു​ടെ ഇ​ളം​ദേ​ശം ബ്ലോ​ക്ക ്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സു​ജ ഷാ​ജി, ഗൗ​രി സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​ലി ഫ്രാ​ൻ​സി​സ്, ജ​യ്മോ​ൻ ഏബ്രഹാം, ബി​ജു ജോ​സ​ഫ്, സ​ഫി​യ മു​ഹ​മ്മ​ദ്, സ​നൂ​ജ സു​ബൈ​ർ, മി​നി മൈ​ക്കി​ൾ, ശ്രീ​ജ ബാ​ബു,അ​ഗ​സ്റ്റി​ൻ ക​ല്ലി​ടു​ക്കി​ൽ, ഇ​ളം​ദേ​ശം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഡീ​ന അ​ബ്രാ​ഹം, കൃ​ഷി ഓ​ഫീ​സ​ർ ജീ​സ് ലൂ​ക്കോ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​ടി. രാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.