വാ​ഴ​ത്തോ​പ്പ് ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 17, 2020 10:35 PM IST
വാ​ഴ​ത്തോ​പ്പ്: ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 19 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​പ​യ​സ് മാ​ത്യു കു​ട​ക​ശേ​രി അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം - ഫാ. ​വ​ർ​ഗീ​സ് ആ​ലു​ങ്ക​ൽ, പ്ര​ദ​ക്ഷി​ണം - ഫാ. ​സോ​ബി​ൻ ക​യ്പ​യി​ൽ, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട്.
നാ​ളെ രാ​വി​ലെ പ​ത്തി​ന് ജ​പ​മാ​ല, 10.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​പ്പ​റ​ന്പി​ൽ ഒ​സി​ഡി, ഫാ. ​ജ​യിം​സ് ആ​നി​ത്തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് വ​ള്ളി​യാം​ത​ട​ത്തി​ൽ, പ്ര​ദ​ക്ഷി​ണം താ​ന്നി​ക്ക​ണ്ടം കു​രി​ശ​ടി​യി​ലേ​ക്ക് - ഫാ. ​ജോ​ണ്‍ പു​ന്നോ​ലി​ൽ.

മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ

രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​സ് ച​ക്കാ​ല​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പൊ​ന്ന​ന്പേ​ൽ, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന്.

ക​ട്ട​പ്പ​ന സെ​ന്‍റ് പോ​ൾ പ​ള്ളി​യി​ൽ

ക​ട്ട​പ്പ​ന: സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, അ​ഞ്ചി​ന് ദി​വ്യ​ബ​ലി - മോ​ണ്‍. വ​ർ​ഗീ​സ് മ​രു​തൂ​ർ, തു​ട​ർ​ന്ന് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ഗ്രോ​ട്ടോ തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് റ​വ. ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശി​ർ​വ​ദി​ക്കും.
നാ​ളെ രാ​വി​ലെ 8.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ചാ​ക്കോ മേ​ലേ​ട​ത്ത്, കു​ട്ടി​ക​ളു​ടെ കു​ർ​ബാ​ന സ്വീ​ക​ര​ണം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​നി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ അ​റി​യി​ച്ചു.