വാ​ർ​ഷി​ക പൊ​തു​യോ​ഗം
Friday, January 17, 2020 10:38 PM IST
ക​രി​ങ്കു​ന്നം: കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബ് ആ​ന്‍റ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാളെ ​വൈ​കു​ന്നേ​രം 3.30ന് ​ലൈ​ബ്ര​റി​യി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ല​ക്സാ​ണ്ട​ർ ജോ​സ് പാ​റ​യ​ടി​യി​ൽ, എ​ൻ.​യു ഉ​ല​ഹ​ന്നാ​ൻ, നി​ഷ ജേ​ക്ക​ബ്, ബി​ബി എ​ബ്രാ​ഹം പൈ​ന്പി​ള്ളി​ൽ, അ​മ​ൽ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബാ​ബു എ​ബ്രാ​ഹം സ്വാ​ഗ​ത​വും സീ​നാ ബി​ജു ന​ന്ദി​യും പ​റ​യും.

സൈ​ക്ലിം​ഗ് പ​രി​ശീ​ല​നം

തൊ​ടു​പു​ഴ: കു​ട്ടി​ക​ൾ​ക്ക് സൈ​ക്ലിം​ഗി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നാ​യി ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ക്ലിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​യ്ക്കും. 20 മു​ത​ൽ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. പ​ത്തു വ​യ​സ് മു​ത​ൽ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. താ​ല്പ​ര്യ​മു​ള്ള​വ​ർ 944 7173 843 ന​ന്പ​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്തി​ചേ​ര​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.