സൈ​റ​ണ്‍ കേ​ട്ട് ഭ​യ​പ്പെ​ടേ​ണ്ട
Saturday, January 18, 2020 11:05 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി, ചെ​റു​തോ​ണി, ക​ല്ലാ​ർ, ഇ​ര​ട്ട​യാ​ർ ഡാ​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സൈ​റ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​താ പ​രി​ശോ​ധ​ന 20 മു​ത​ൽ ഒ​രാ​ഴ്ച ന​ട​ത്തും. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് റി​സ​ർ​ച്ച് ആ​ൻഡ് ഡാം ​സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.