കത്തോലിക്കാ കോൺഗ്രസ് വാ​ർ​ഷി​ക​വും കാ​ർ​ഷി​ക സെ​മി​നാ​റും നാ​ളെ
Saturday, January 18, 2020 11:12 PM IST
വ​ണ്ണ​പ്പു​റം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കാ​ളി​യാ​ർ ഫൊ​റോ​ന വാ​ർ​ഷി​ക​വും കാ​ർ​ഷി​ക സെ​മി​നാ​റും സ​മ്മാ​ന​ദാ​ന​വും 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വ​ണ്ണ​പ്പു​റം മാ​ർ സ്ലീ​വ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഗ​ർ​വാ​സീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ണ്ണ​പ്പു​റം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​യ്ത്താ​ന​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കാ​ളി​യാ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​ന സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വി​വി​ധ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ​മാ​രായ ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ൽ, ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ജോ​സ് വ​ട്ട​ക്കു​ഴി, ഫാ. ​ജോ​ണ്‍ പി​ച്ചാ​പ്പി​ള്ളി​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ് പു​തി​യി​ടം, ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കോ​ല​ഞ്ചേ​രി സ്വാ​ഗ​ത​വും കാ​ളി​യാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തെ​ള്ളി​യാ​ങ്ക​ൽ ന​ന്ദി​യും പ​റ​യും. അ​ഡ്വ. ബി​ജു​പ​റ​യ​ന്നി​ലം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.