പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി
Sunday, January 19, 2020 9:46 PM IST
രാ​ജാ​ക്കാ​ട്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ മ​മ്മ​ട്ടി​ക്കാ​നം ജു​മാ മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ഹ​ല്ലു​ക​മ്മ​റ്റി​ക​ളേ​യും, വി​വി​ധ മ​ത സാ​മൂ​ഹി​ക, സാം​സ്കാ​രി​ക,രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും, പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.
സ​യ്യി​ദ് സു​ൽ​ഫു​ദി​ൻ ബാ​ഖ​വി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ ബാ​ദ്രി അ​ൽ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​അ​സ്ഹ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ നൗ​ഷാ​ദ് കാ​സിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, ഫാ.​ജോ​ബി വാ​ഴ​യി​ൽ, ഫാ. ​ബേ​സി​ൽ പു​ളി​ഞ്ചോ​ട്ടി​ൽ, വി.​കെ മാ​ത്യു, മു​ജീ​ബ് ഇ​ട​ശേ​രി​ക്കു​ടി, മു​ഹ​മ്മ​ദ് താ​ഹി​ർ ഹു​ദ​വി,ജ​മാ​ൽ മൗ​ല​വി,ആ​ർ.​ബാ​ല​ൻ പി​ള്ള,സേ​നാ​പ​തി വേ​ണു,ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, എ​ൻ.​ജെ ചാ​ക്കോ,സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്,സി.​കെ വി​ജ​യ​ൻ,സു​ധീ​ർ കോ​ട്ട​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു.