റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ ആ​ദ​രി​ച്ചു
Monday, January 20, 2020 10:42 PM IST
കോ​ത​മം​ഗ​ലം:​ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി മു​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി മു​ൻ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന റ​വ.​ഡോ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ കെ​സി​വൈ​എം മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​
സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളെ സ്മ​രി​ച്ചാ​ണ് അ​വി​ഭ​ക്ത കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ദീ​പ്തി-​കെ​സി​വൈ​എം മു​ൻ ഡ​യ​റ​ക്ട​ർ​കൂ​ടി​യാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം എ​മ്മാ​വൂ​സ് മീ​റ്റി​ൽ ആ​ദ​രി​ച്ച​ത്.​മു​ൻ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഒൗ​സേ​പ്പ​ച്ച​ൻ നെ​ടു​ന്പു​റ​ത്ത്,മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ​യിം​സ് മാ​ത്യു,ബ​ർ​സാ​ർ ഫാ.​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ,എ​മ്മാ​വൂ​സ് മീ​റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​ൻ​ണി പു​ല്ല​ൻ,കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ,സെ​ക്ര​ട്ട​റി ബി​ജു പാ​ല​ക്കാ​ട്ട്,മു​ൻ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സേ​വ​ന എം​എ​സ്ജെ,ശാ​രി ചാ​ക്കോ,ബി​ജു നാ​ടു​കാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
മു​ൻ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ആ​ൻ​സ​ണ്‍ ക​ല്ലു​ങ്ക​ത്താ​ഴെ,മ​നോ​ജ് മാ​ളി​ക​പ്പു​റം,അ​ജി പു​ര​യി​ട​ത്തി​ൽ,പ്രി​ൻ​സ് ഓ​വേ​ലി​ൽ,വി​ൻ​സ​ന്‍റ് പൂ​മ​റ്റം,ടോ​മി മു​തു​കു​ളം,ജോ​ഷി പ​ടി​ഞ്ഞാ​റെ​പു​ത്ത​ൻ​പു​ര,ജ​സ്റ്റ്റ്റി​ൻ പൂ​വ​ത്തി​ങ്ക​ൽ,ഷൈ​മോ​ൻ ക​ട്ട​യ്ക്ക​ൽ,ഷി​ബു മാ​ലി​ൽ,ബി​നോ​യി മെ​തി​പ്പാ​റ,തോ​മ​സ് പ​ള്ളി​വാ​തു​ക്ക​ൽ,നീ​ന പ​ന്ത​പ്പി​ള്ളി​ൽ,മി​നി വെ​ട്ടു​ക​ല്ലേ​ൽ,സി​ബി ക​രി​ന്പ​ന​മാ​ലി​ൽ,ഷാ​ർ​മി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ,സോ​ണി ന​ടാം​കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.