ഹൈ​റേ​ഞ്ച് ഹോം ​അ​പ്ല​യ​ൻ​സ​സ് തൊ​ടു​പു​ഴ​യി​ൽ
Tuesday, January 21, 2020 10:21 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണ​ശൃം​ഖ​ല​യാ​യ ഹൈ​റേ​ഞ്ച് ഹോം ​അ​പ്ല​യ​ൻ​സ​സി​ന്‍റെ പു​തി​യ ഷോ​റൂം തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജ​യിം​സ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു. ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട് ആ​ദ്യ​വി​ൽ​പ​ന സ്വീ​ക​രി​ച്ചു.
ലോ​കോ​ത്ത​ര ക​ന്പ​നി​ക​ളു​ടെ എ​ൽ​ഇ​ഡി ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷി​ൻ, മൊ​ബൈ​ൽ ഫോ​ണ്‍, ഗി​ഫ്റ്റ് ക്രോ​ക്ക​റി കി​ച്ച​ണ്‍​വെ​യ​ർ ഐ​റ്റം​സ് എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 150-ഓ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.
എ​ല്ലാ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ലി​ശ​ര​ഹി​ത ത​വ​ണ വ്യ​വ​സ്ഥ​യി​ലും ല​ഭി​ക്കും. ജ​നു​വ​രി 31 വ​രെ ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ൾ തു​ട​രും.