തീ​പി​ടി​ത്ത​ത്തി​ൽ 10 ഏ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു
Tuesday, January 21, 2020 10:25 PM IST
മൂ​ല​മ​റ്റം: തു​ന്പ​ച്ചി​ക്ക് സ​മീ​പം തീ​പി​ടി​ത്ത​ത്തി​ൽ 10 ഏ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ചു​ന​യ്ൻ മാ​ക്ക​ൽ തോ​മ​സ്, പു​ളി​ക്ക​ൽ പീ​ലി​പ്പോ​സ്, ഐ​രാ​റ്റി​ൽ സൈ​മ​ണ്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. തോ​മ​സി​ന്‍റെ ആ​റേ​ക്ക​ർ സ്ഥ​ലം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. റ​ബ​ർ, ക​മു​ക്, കാ​പ്പി, കു​രു​മു​ള​ക്, വാ​ഴ, മ​ര​ച്ചീ​നി തു​ട​ങ്ങി​യ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. മൂ​ല​മ​റ്റ​ത്ത് നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​റ്റു​ള്ള​തും, വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തീ ​ത​ല്ലി കെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​വ​രു​ന്നു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: കോ​ടി​ക്കു​ളം (ചാ​ല​ക്കാ​മു​ക്ക് - കൊ​ടു​വേ​ലി വ​ഴി) നെ​യ്യ​ശേ​രി റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം 23 മു​ത​ൽ ഫെ​ബ്രു​വ​രി 22 വ​രെ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​താ​യി പൊതുമരാമത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.