ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് വാ​ർ​ഷി​കം ഇ​ന്ന്
Wednesday, January 22, 2020 10:40 PM IST
ഉ​ടു​ന്പ​ന്നൂ​ർ:​ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക- ര​ക്ഷാ​ക​ർ​തൃ​ദി​ന​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും.​രാ​വി​ലെ 9.30നു ​പ​താ​ക​ഉ​യ​ർ​ത്ത​ൽ.​പ​ത്തി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ.​സ്റ്റാ​ൻ​ലി കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് മേ​രി ജോ​സ്,അ​ധ്യാ​പ​ക​രാ​യ ലി​സി ജോ​സ​ഫ്,സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും.​സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റ്റീ​ഷ കു​ര്യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.​ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ്,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്യും.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​സീ​തി,ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​മി അ​ഗ​സ്റ്റി​ൻ,സ്റ്റാ​ൻ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ജി​മോ​ൾ ശ്രീ​ധ​ര​ൻ,പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍,എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ൻ​സി സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.​സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്മി​ത ജോ​സ​ഫ് സ്വാ​ഗ​ത​വും പി​ടി​എ സെ​ക്ര​ട്ട​റി റോ​ണി​ഷ് ടി.​ജോ​ണ്‍ ന​ന്ദി​യും പ​റ​യും.​തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.